Monday, June 1, 2026

പുതിയ വാർത്തകൾ

മദ്യനയ കേസ്: കെജ്രിവാള്‍ ഇന്ന് ഇ.ഡി.ക്കു മുന്നില്‍

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നില്‍ ഹാജരാകും. ഔദ്യോഗികസ്ഥിരീകരണമില്ലെങ്കിലും കെജ്രിവാള്‍ ചോദ്യംചെയ്യലിനു പോയേക്കുമെന്നാണ് സൂചന. അദ്ദേഹത്തെ അറസ്റ്റ്...

Read moreDetails

നിങ്ങളുടെ മാനസികാരോഗ്യം നശിപ്പിക്കുന്ന ചില മോശം ശീലങ്ങളെ കുറിച്ച് മനസിലാക്കാം

നിത്യജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ മാനസികാരോഗ്യത്തെ വളരെ പ്രത്യക്ഷമായി, വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെയിപ്പോള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്ന- ചില...

Read moreDetails

പങ്കാളിത്ത പെൻഷനിൽ വിശദ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ; മൂന്നംഗ സമിതിയെ നിയോഗിച്ചു

സർക്കാർ ജീവനക്കാർക്കായി സംസ്ഥാനത്ത് 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് മൂന്നംഗ സമിതിക്ക് ചുമതല...

Read moreDetails

സർക്കാർ മേഖയിൽ 1020 ബിഎസ്സി നഴ്സിങ് സീറ്റുകൾ കൂടി അനുവദിച്ചു

സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത മെ​റി​റ്റ് സീ​റ്റു​ക​ളാ​യി 5627 ബി​എ​സ്‌​സി ന​ഴ്‌​സി​ങ് സീ​റ്റു​ക​ളി​ലേ​യ്ക്ക് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ കാ​സ​ര്‍ഗോ​ഡ്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, ഇ​ടു​ക്കി,...

Read moreDetails

രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​കോ​ട​തി​

കൊ​ച്ചി : സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ നി​ക്ഷേ​പ​ക​ർ​ക്ക്​ പ​ണം തി​രി​കെ ന​ൽ​കാ​ൻ ബാ​ധ്യ​ത​യി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. ഈ ​നി​ല​പാ​ടി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​കോ​ട​തി​യും. കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട്...

Read moreDetails

അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് പ്രതികാരം ചെയ്യുക -സുപ്രീംകോടതി

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സം​ഭാ​വ​ന​ക്കാ​രോ​ട് പ്ര​തി​കാ​രം ചെ​യ്യു​ക​യെ​ന്ന് സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ഓ​ർ​മി​പ്പി​ച്ചു. സം​ഭാ​വ​ന​ക്കാ​രെ കു​റി​ച്ചു​ള്ള വി​വ​രം ഭ​ര​ണ​ക​ക്ഷി​ക്ക് കി​ട്ടാ​ൻ എ​ളു​പ്പ​മാ​ണെ​ന്നും അ​താ​ണ് പ​ദ്ധ​തി​യി​ലെ ഭ​യ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടു​ക​ൾ​ക്കെ​തി​രാ​യ...

Read moreDetails

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം ശിക്ഷ

പെരുമ്പാവൂർ: നാ​ല് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 60 വ​ർ​ഷം ശി​ക്ഷ. പ​ട്ടി​മ​റ്റം എ​രു​മേ​ലി സ്വ​ദേ​ശി വി​ഷ്ണു​വി​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2021ൽ ​കു​ന്ന​ത്തു​നാ​ട്...

Read moreDetails

പുനഃപരിശോധനാ ഹര്‍ജി;സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിവാഹം മൗലിക അവകാശമല്ലെന്ന്...

Read moreDetails

കലാ ഗവേഷകയും സംഗീതജ്ഞയുമായ ഡോ. ലീല ഓംചേരി അന്തരിച്ചു

തിരുവനന്തപുരം: സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ. ലീല ഓംചേരി(93) അന്തരിച്ചു. കലാരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2009ല്‍ പത്മശ്രീ നല്‍കി ആദരിച്ച ലീല ഓംചേരി...

Read moreDetails

അരൂർ – തുറവൂർ ഉയരപ്പാതാ നിർമാണം: തുറവൂർ മുതൽ കുണ്ടന്നൂർ വരെ ഗതാഗത ക്രമീകരണം, വലിയ വാഹനങ്ങൾ നിരോധിച്ചു

ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാതാ നിർമാണത്തിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ എറണാകുളം ജില്ലയിലെ കുണ്ടന്നൂർ വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ആലപ്പുഴ ജില്ലാ...

Read moreDetails

കെ എസ് എസ് പി എ പന്തളം മണ്ഡലം കമ്മിറ്റി പന്തളം സബ് ട്രഷറിക്ക് മുന്നിൽ കരിദിനം ആചരിച്ചു.

ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക,മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക,ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്...

Read moreDetails
Page 342 of 370 1 341 342 343 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.