Monday, June 1, 2026

പുതിയ വാർത്തകൾ

ബി. ​അ​ശോ​കി​നെ നീ​ക്കി; കെ​ടി​ഡി​എ​ഫ്‌​സി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന്

വാ​യ്പാ തി​രി​ച്ച​ട​വി​നെ ചൊ​ല്ലി കെ​ടി​ഡി​എ​ഫ്സി–​കെ​എ​സ്ആ​ർ​ടി​സി പോ​രി​നി​ടെ കെ​ടി​ഡി​എ​ഫ്‍സി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നും ബി. ​അ​ശോ​കി​നെ മാ​റ്റി. കെ​എ​സ്ആ​ർ​ടി​സി സി​എം‍ഡി ബി​ജു പ്ര​ഭാ​ക​റി​നാ​ണു പ​ക​രം ചു​മ​ത​ല. കെ​എ​സ്ആ​ർ​ടി​സി​ക്ക് വേ​ണ്ടി കെ​ടി​ഡി​എ​ഫ്സി...

Read moreDetails

ഇന്ത്യയുടെ ലങ്കാ ദഹനം;ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍ കടന്നു. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ്...

Read moreDetails

മദ്യനയക്കേസ് രാഷ്‌ട്രീയ പ്രേരിതമെന്ന് കേജ്‌രിവാള്‍; ചോദ്യം ചെയ്യലിന് ഹാജരായില്ല, ഇഡിയുടെ നടപടി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ബിജെപി

മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ബുധനാഴ്ച രാവിലെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതുവരെ വിഷയത്തില്‍...

Read moreDetails

ശബരിമല മേൽശാന്തി നറുക്കെടുപ്പ്: സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് ദേവസ്വം ബോർഡ്

ശബരിമല മേൽശാന്തി നറുക്കെടുപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. നറുക്കെടുപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ദേവസ്വം ബോർഡ്. സിസിടിവി...

Read moreDetails

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി; പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു കൊണ്ട് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. അതേസമയം 40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്ക് വില...

Read moreDetails

ലുലു മാളിൽ പെൺകുട്ടിയെ പിന്നിൽനിന്നുപിടിച്ച് മധ്യവയസ്കൻ

ബംഗളൂരു നഗരത്തിലെ ലുലു മാളിൽ നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾക്കു വഴിവച്ചു. മാളിലെ ഫൺ സോണിൽ നിൽക്കുന്ന പെൺകുട്ടിയുടെ അരക്കെട്ടിൽ മധ്യവയസ്കൻ ബലമായി...

Read moreDetails

കേരളീയം ധൂർത്തല്ല, വരുംകാല കേരളത്തിനുള്ള നിക്ഷേപം: മന്ത്രി കെഎൻ ബാലഗോപാൽ

കേരളീയം 2023 ധൂർത്താണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളീയം പരിപാടിക്ക് പണം മുടക്കുന്നത് ധൂർത്തല്ലെന്നും വരുകാല കേരളത്തിനുള്ള നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം...

Read moreDetails

എടത്വ വികസന സമിതിയുടെ സമരം ഫലം കണ്ടു; കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ നിലനിർത്തും.

കായംകുളം: കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ തന്നെ നിലനിർത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വേദിയിൽ പ്രഖ്യാപിച്ചു.കായംകുളത്ത് അനുവദിച്ച കേരള...

Read moreDetails

തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ വള്ള...

Read moreDetails

എടത്വയിൽ വാഹനാപകടം; ഒരാൾ മരിച്ചു

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ എടത്വ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റിവന്ന വാഹനം ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. തലവടി വാതപ്പള്ളി ജോസ്...

Read moreDetails

ഓൺലൈൻ മാധ്യമ റിവ്യൂ നിയന്ത്രിക്കണം: സിനിമാ സംഘടനകൾ യോഗം ചേർന്നു

ഓൺലൈൻ മാധ്യമങ്ങൾ തിയറ്ററിലെത്തി സിനിമയെക്കുറിച്ച് അഭിപ്രായമാരായുന്നതും നിരൂപണം നടത്തുന്നതും നിയന്ത്രിക്കണമെന്ന്‌ നിർമാതാക്കളും തിയറ്റർ ഉടമകളും. ഓൺലൈൻ സിനിമാ നിരൂപണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്‌ച കേരള ഫിലിം...

Read moreDetails

കളമശ്ശേരി സ്‌ഫോടനക്കേസ്: സ്‌ഫോടനത്തിന് പദ്ധതിയിട്ടത് ദുബായിൽവെച്ചെന്ന് 

കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി മാര്‍ട്ടിന്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയിട്ടത് ദുബായില്‍ ജോലിചെയ്തിരുന്നപ്പോഴെന്ന് പോലീസ് നിഗമനം. സ്‌ഫോടനത്തിന് പദ്ധതിയിട്ട ശേഷമാണ് ഇയാള്‍ നാട്ടിലേക്കുവന്നതെന്നാണ് ലഭിക്കുന്ന വിവരമെന്നാണ് പോലീസ് പറയുന്നത്....

Read moreDetails
Page 341 of 370 1 340 341 342 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.