Monday, June 1, 2026

പുതിയ വാർത്തകൾ

ഡൊമിനിക് മാർട്ടിന്‍റെ കസ്റ്റഡി അപേക്ഷ നാളെ പരി​ഗണിക്കും

ക​ള​മ​ശേ​രി സാ​മ്രാ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഡൊ​മ​നി​ക് മാ​ർ​ട്ടി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ നാ​ളെ പ​രി​ഗ​ണി​ക്കും. പ​ത്ത് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ബോം​ബ് നി​ർ​മാ​ണ​ത്തി​ൽ...

Read moreDetails

37കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. കര്‍ണാടകയിലെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ (37)യെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രതിമ വീട്ടില്‍...

Read moreDetails

സ‌ർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ്  മുഹമ്മദ് ഖാൻ

ഭരണഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കിൽ ആർക്ക് വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നതെന്ന് കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച...

Read moreDetails

പിറന്നാൾ ദിനത്തിൽ ചരിത്രം കുറിച്ച് കോഹ്ലി, സെഞ്ച്വറിയിൽ സച്ചിനൊപ്പം; ഇന്ത്യയ്ക്ക് മികച്ച സ്കോർ

കൊൽക്കത്ത: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ...

Read moreDetails

എറണാകുളത്ത് ഗതാഗത ക്രമീകരണം; ആകാശപാത നിർമാണം

അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ എറണാകുളം ജില്ലയിലെ കുണ്ടന്നൂർ വരെ ഗതാഗത ക്രമീകരണം. ഹെവി ചരക്കുവാഹനങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ്...

Read moreDetails

അന്തരീക്ഷ മലീനികരണം; ഡൽഹിയിൽഅതിരൂക്ഷം

ഡൽഹിയിൽ അന്തരീക്ഷ മലീനികരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം 10 വരെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് ഡൽഹി വിദ്യാഭ്യാസമന്ത്രി അതിഷി. ആറാം ക്ലാസുമുതൽ 12-ാം ക്ലാസുവരെയുള്ളവർക്ക്...

Read moreDetails

സിപിഎം ലീഗിന്‍റെ പുറകേ നടക്കുന്നത് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ”, സതീശൻ

മുസ്ലീം ലീഗിന് പുറകേ സിപിഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ ലാഭത്തിനായി പലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി...

Read moreDetails

ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി മത്സരത്തിൽ മാത്യു കുര്യൻ മാത്യൂസിന് ഒന്നാം സമ്മാനം

അജ്‌മാൻ: യുഎഇ -ഷാർജയിലെ എമിറേറ്റ്‌സ് നാഷണൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി മാത്യു കുര്യൻ മാത്യൂസിന് സംഗീത രചനാ മേഖലയിൽ വീണ്ടും ഉന്നത ബഹുമതി. ഒക്‌ടോബർ 27ന്...

Read moreDetails

പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം 39-അം വർഷിക സമ്മേളനം പന്തളം അറത്തിൽ മാർത്തോമ്മാ പാരിഷ് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി...

Read moreDetails

പൊലീസാണെന്ന വ്യാജേന ഫോൺ; യുവാവിന്റെ അഞ്ച് ലക്ഷം തട്ടി

ക​ണ്ണൂ​ർ: പൊ​ലീ​സ് ഓ​ഫി​സ​റാ​ണെ​ന്ന വ്യാ​ജേ​ന ക​തി​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് ത​ട്ടി​യ​ത് അ​ഞ്ച് ല​ക്ഷം രൂ​പ. യു​വാ​വി​ന്റെ ഫോ​ണി​ലേ​ക്ക് മും​ബൈ നാ​ർ​കോ​ട്ടി​ക് സെ​ല്ലി​ൽ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞ്...

Read moreDetails

ലോകാരോഗ്യ സംഘടന; ഇസ്രായേലിന് മുന്നറിയിപ്പുമായി

ജനീവ: ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ അവസ്ഥ വിവരിക്കാന്‍ ഞങ്ങള്‍ക്ക്...

Read moreDetails

ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല, രാജ്യത്തിന്റെ ശബ്ദത്തിനായി ലോകം കാതോർത്തിരിക്കുന്നു; കേന്ദ്രമന്ത്രി

ഭോപ്പാൽ: ഇന്ത്യയെ ഇന്ന് ലോകത്തെ ഒരു ശക്തിക്കും ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യ ഇന്ന് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിക്കുള്ളിൽ...

Read moreDetails
Page 337 of 370 1 336 337 338 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.