Monday, June 1, 2026

പുതിയ വാർത്തകൾ

ആരോഗ്യവാനാണെന്ന് ഡൊമിനിക് മാർട്ടിൻ; പോലീസിനെതിരെ പരാതിയില്ല. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വിട്ടു

കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്ത് ദിവസം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, പ്രതിയെ പത്തിലേറെ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കണമെന്നും പ്രതിയുടെ രാജ്യാന്തരബന്ധം...

Read moreDetails

രണ്ടു പേർക്ക് പരിക്ക്; നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലേക്ക് പാഞ്ഞുകയറി

വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ക്രെയിനിലേക്ക് പാഞ്ഞുകയറി അപകടം. തിരുവനന്തപുരത്താണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വനിതാ ഡോക്ടർക്കും മകൾക്കുമാണ് പരിക്കേറ്റത്. വാമനപുരം സ്വദേശിയും നിംസ്...

Read moreDetails

കൊടി സുനി ഉൾപ്പെടെ 10 പേർക്ക് എതിരെ കേസ്; വിയ്യൂർ ജയിലിലെ സംഘര്‍ഷം

വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘര്‍ഷത്തില്‍ പത്ത് പേരെ പ്രതി ചേർത്ത് വിയ്യൂർ പോലീസ് കേസെടുത്തു. കൊടി സുനിയാണ് അഞ്ചാം പ്രതി. വധശ്രമം തുടങ്ങി കലാപ ആഹ്വാനം...

Read moreDetails

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന 61കാരി മരിച്ചു: മരിച്ചവരുടെ എണ്ണം നാലായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ്...

Read moreDetails

അജീഷിനായി നാട് കൈകോർത്തു; ചികിത്സാ സഹായ നിധി സമാഹരണം തുടക്കമായി.

തലവടി:കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിധേയനാകുന്ന തലവടി പഞ്ചായത്ത്11-ാം വാർഡിൽ മുണ്ട്കാട്ട് വീട്ടിൽ അജീഷ് കുമാറിനു ( 39) വേണ്ടിയുള്ള ചികിത്സാ സഹായ നിധി സമാഹരണത്തിൻ്റെ ആദ്യഘട്ടം...

Read moreDetails

ചിക്കൻ ബിരിയാണിയിൽ; പീസിന് പകരം കോഴിത്തല

ഹോട്ടലില്‍ നിന്നും പാഴ്‌സലായി വരുത്തിയ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയതായി പരാതി. തിരൂര്‍ ഏഴൂര്‍ പിസി പടിയിലെ അദ്ധ്യാപിക കളരിക്കല്‍ പ്രതിഭ ഓര്‍ഡര്‍ ചെയ്തു വീട്ടിലേക്ക് വരുത്തിയ നാല്...

Read moreDetails

ചക്ക പുഴുക്ക്; ചക്ക വേവിച്ചത്

ആവശ്യമായ സാധനങ്ങള്‍ – ചക്ക: 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)ഉപ്പ്: പാകത്തിന്തേങ്ങ (തിരുമ്മിയത്‌) ,: 1 കപ്പ്വെളുത്തുള്ളി : 7 – 8 അല്ലിജീരകം :...

Read moreDetails

വെടിവെപ്പ് ഒരാൾ മരിച്ചു; ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ

ബന്ദിപ്പൂർ കടുവാ സങ്കേതത്തിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടയ്ക്കായി അതിക്രമിച്ച് കടന്ന സംഘവും തമ്മിലാണ് തമ്മിൽ വെടിവെപ്പുണ്ടായത്. വേട്ട സംഘത്തിലെ ഒരാളാണ് മരിച്ചത്....

Read moreDetails

ക്രൂരമർദ്ദനം; പ്ലസ് വൺ വിദ്യാർഥിയുടെ നട്ടെല്ലിന് ഗുരുതര പരിക്ക്​

പറവൂർ : സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​റ​വൂ​ർ ജാ​റ​പ്പ​ടി കൊ​റ്റി​യേ​ട​ത്ത് ശ്യാ​മി​ന്‍റെ മ​ക​ൻ...

Read moreDetails

കാപ്പ ചുമത്തി നാടുകടത്തി

നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തു​പ​ടി ഭാ​ഗ​ത്ത് പാ​ല​ക്ക​ൽ വീ​ട്ടി​ൽ ജി​ത്തൂ​സി​നെ​യാ​ണ് (23) കാ​പ്പ ചു​മ​ത്തി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ...

Read moreDetails

കോണ്‍ഗ്രസിന് 5 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാകും: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനങ്ങളുടെ സര്‍വേയില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു....

Read moreDetails

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? സൂചന നൽകി താരം

തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിൽ ഇരുവരും വിവാഹിതരായി. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ...

Read moreDetails
Page 336 of 370 1 335 336 337 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.