കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം 39-അം വർഷിക സമ്മേളനം പന്തളം അറത്തിൽ മാർത്തോമ്മാ പാരിഷ് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സക്കറിയ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി. കെ രാജൻ അധ്യക്ഷൻ ആയി. സംസ്ഥാന സെക്രട്ടറി മധുസൂദനൻ പിള്ള, സംസ്ഥാന കമ്മിറ്റി അംഗം ആ.ർ മോഹൻ കുമാർ, ജില്ലാ ട്രഷറർ വൈ. റഹിം റാവുത്തർ, ജില്ലാ വൈസ് പ്രസിഡന്റ് ബി നരേന്ദ്ര നാഥ് , ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത് ബിജിലി ജോസഫ്, ഷെറീഫ് ചെരിക്കൽ , എം. എ ജോൺ , കോശി മണി, അലക്സി തോമസ്, ശാന്തി സുരേഷ് ,ബി രമേശൻ, യു ഡി എഫ് കൺവീനർ അനിൽകുമാർ, ഡോക്ടർ സാബു ജി വർഗ്ഗീസ്, രാധാകൃഷ്ണൻ പിള്ള , ആർ സുരേഷ് കുമാർ, കെ.കേ ജോസ്, നന്ദകുമാർ,രാജൻ,പ്രൊഫസർ കൃഷ്ണ കുമാർ , രഞ്ചൻ, പ്രൊഫസർ അബ്ദുൽ റഹ്മാൻ, ജേക്കബ് സി ഡാനിയേൽ ,ജോർജ് തോമസ്, സുധ അച്യുതൻ എ. വി സ്റ്റീഫൻ, സോളമൻ വരവ് കാലായിൽ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ ആയി പി കെ രാജൻ പ്രസിഡൻ്റ് ,അലക്സി തോമസ് സെക്രട്ടറി,എ വി സ്റ്റീഫൻ ട്രഷർ എന്നിവരെ തിരഞ്ഞ് എടുത്തു

































