എൻഡോസൾഫാൻ ഇരകൾക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണി 30നകം പൂർത്തിയാക്കണമെന്ന് ഹൈകോടതി
കൊച്ചി : കാസർകോട് എൻഡോസൾഫാൻദുരിതബാധിതർക്കായി നിർമിച്ച വീടുകളുടെ അറ്റകുറ്റപ്പണി നവംബർ 30നകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. എൻഡോസൾഫാൻ ഇരകൾക്ക് തങ്ങൾ നിർമിച്ചുനൽകിയ വീടുകൾ...
Read moreDetails








































