Monday, June 1, 2026

പുതിയ വാർത്തകൾ

അവ​ഗണിക്കരുത് ; ഈ 8 ലക്ഷണങ്ങള്‍ പാൻക്രിയാറ്റിക് കാൻസറിന്റേതാകാം

പാൻക്രിയാസിലെ കോശങ്ങളുടെ വളർച്ചയിൽ ആരംഭിക്കുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നിൽ പാൻക്രിയാസ് സ്ഥിതിചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും രക്തത്തിലെ പഞ്ചസാര...

Read moreDetails

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ഇടതുപക്ഷ പാർട്ടി ത്രിപുരയിൽ റാലി സംഘടിപ്പിച്ച്

അഗർത്തല: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി. ഗാസയിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുംപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ത്രിപുരയിലെ അഗർത്തലയിലാണ്...

Read moreDetails

മത സംരക്ഷ‍ണം; ഹർജി തള്ളി സുപ്രീംകോടതി

രാജ്യത്ത് ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിന് മാർരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ദൗദ്രാജ്...

Read moreDetails

14 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി; തെലങ്കാന തിരഞ്ഞെടുപ്പ്

തെലങ്കാനയിലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള 14 സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി. സംഗറെഡ്ഡിയിൽ നിന്ന് ദേശ്പാണ്ഡേ രാജേശ്വര റാവു, മൽക്കജ്ഗിരിയിൽ നിന്ന് രാംചന്ദർ...

Read moreDetails

കനത്ത മഴ; തമിഴ്‌നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി, രണ്ട് മേഖലകളിൽ സ്‌കൂളുകൾക്ക് അവധി

വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ തമിഴ്‌നാട്ടിലെ പലയിടത്തും കനത്ത മഴ. വ്യാപകമായ വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത...

Read moreDetails

ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പത്തികൾ: ഹൈക്കോടതിയെ സമീപിച്ച്

ദത്തെടുത്ത പെൺകുട്ടി അക്രമ സ്വഭാവം കാണിക്കുന്നതിനാലും തങ്ങളുമായി ചേർന്ന് പോകാത്തതിനെയും തുടർന്ന് പെൺകുട്ടിയെ ഇനിയും മകളായി സംരക്ഷിക്കാനാകില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് ദമ്പതികൾ. തിരുവനന്തപുരം സ്വദേശിയായ റിട്ട....

Read moreDetails

വയര്‍ കുറയ്ക്കാനുള്ള ഒരുക്കത്തിലാണോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ

മെലിഞ്ഞൊതുങ്ങിയ വയർ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കൂടി പ്രതീകമാണ്. ബോഡിമാസ് ഇൻഡക്സ് കൃത്യമായതുകൊണ്ട് വയറിൽ കൊഴുപ്പടിയുന്നില്ല എന്നു കരുതാനാവില്ല. അരക്കെട്ട്– ഇടുപ്പ് അനുപാതം നോക്കുകയാണ് വയറിലെ കൊഴുപ്പറിയാനുള്ള...

Read moreDetails

ചരിത്രനേട്ടവുമായി പച്ച ലൂർദ്ദ്മാതാ ഹയർ സെക്കന്ററി സ്കൂൾ

എടത്വാ:ചരിത്രത്തിലാദ്യമായി ആലപ്പുഴ റവന്യു ജില്ല ഗണിത ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവർ ഓൾ രണ്ടാം സ്ഥാനം പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കന്ററി...

Read moreDetails

പരസ്പര സ്നേഹം

ആകർഷണീയത ബന്ധങ്ങൾക്കു തുടക്കമിടുമെങ്കിലും സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ. കാര്യം കാണാൻ വേണ്ടി മാത്രം അടുത്തു കൂടുന്നവരുടെ പൊള്ളത്തരങ്ങൾ പെട്ടെന്നു പുറത്തുവരും. കാര്യം കഴിയുമ്പോൾ...

Read moreDetails

ഡിസംബർ നാലു മുതൽ 22 വരെ; പാർലമെന്റിന്റെ ശീതകാല സമ്മേളനം

19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 15 സെഷനുകൾ ഉണ്ടാക്കും പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ മുതൽ 22 വരെ നടക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി...

Read moreDetails

സുപ്രീംകോടതിയിൽ മൂന്നു ജഡ്ജിമാർകൂടി ചുമതലയേറ്റു

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റി​സു​മാ​രാ​യ സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സി​ഹ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ചു​മ​ത​ല​യേ​റ്റു. സു​പ്രീം​കോ​ട​തി കോം​പ്ല​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ്...

Read moreDetails

പാമ്പുവിഷ ചികിത്സക്കുള്ള ഐ.സി.എം.ആർ കേന്ദ്രമായി അമൃത ആശുപത്രി

കൊച്ചി : കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ലെ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച് (ഐ.​സി.​എം.​ആ​ർ) പാ​മ്പു​വി​ഷ ചി​കി​ത്സ​ക്കു​ള്ള മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യെ പ്ര​ഖ്യാ​പി​ച്ചു. പാ​മ്പ്...

Read moreDetails
Page 329 of 370 1 328 329 330 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.