കര്‍ഷകന്‍റെ ആത്മഹത്യ: മൃതദേഹവുമായി റോഡ് ഉപരോധിച്ചു
തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധിച്ചത്. ആംബുലന്‍സ് റോഡിന് കുറുകെയിട്ടായികുന്നു പ്രതിഷേധം. ബിജെപി...
Read moreDetails








































