അന്തരിച്ച മലയാള മനോരമ ആഴ്ചപ്പതിപ്പ് മുന്‍ എഡിറ്റര്‍ -ഇന്‍ -ചാര്‍ജും, കോട്ടയം പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റും, താന്ത്രിക് ചിത്രകാരനുമായ കെ.എ. ഫ്രാന്‍സിസി(76)ന്റെ സംസ്‌കാരം ഇന്ന്.
കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശ്ശൂരില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ രാവിലെ തൃശ്ശൂര്‍ ലളിതകലാ അക്കാദമിയിലും വൈകിട്ട് കോട്ടയം പ്രസ് ക്ലബ്ബിലും പൊതുദര്‍ശനത്തിന് വച്ചു.തുടര്‍ന്ന് പുത്തനങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് കോട്ടയം ഉപ്പൂട്ടില്‍ സേക്രട്ട് ഹേര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍

































