Tuesday, June 2, 2026

പുതിയ വാർത്തകൾ

ഡൽഹിയിലെ വിദ്യാർത്ഥികൾ നാളെ മുതൽ തിരികെ സ്കൂളുകളിലേക്ക്; വായു മലിനീകരണം നിയന്ത്രണവിധേയം

ഡൽഹിയിൽ വായു മലിനീകരണം നിയന്ത്രണവിധേയമായതോടെ സ്കൂളുകൾ വീണ്ടും തുറക്കുന്നു. നിലവിൽ, വായു നിലവാരം സൂചിക മെച്ചപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് നാളെ മുതൽ സ്കൂളുകൾ തുറക്കാൻ അധികൃതർ...

Read moreDetails

ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങൾക്ക് നിരോധനം; ഉത്തരപ്രദേശിൽ

ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്....

Read moreDetails

രക്തദാനം മഹാദാനം; ഈ സന്ദേശം യുവതലമുറയ്ക്ക് പകർന്നു നൽകി; അൻസാർ കായംകുളം

അൻസാർ കായംകുളം, അൻസാർ എന്ന പേരിന്റെ അറബി ഭാഷയിൽ അർത്ഥം വിഷമഘട്ടത്തിൽ സഹായമായി വരുന്നവൻ എന്നാണ്.ഈ പേരിനെ അന്വർത്‌ഥമാക്കുന്ന പ്രവർത്തനങ്ങളാണ് അൻസാർ ചെയ്തുകൊണ്ടിരിക്കുന്നത്. രക്തദാന രംഗത്ത് കഴിഞ്ഞ...

Read moreDetails

അസിഡിറ്റി നിയന്ത്രിക്കാൻ ചെയ്യേണ്ടത്

ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റിൽ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം. ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തിൽ...

Read moreDetails

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം

ചെങ്ങന്നൂര്‍: വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കച്ചവടക്കാരി ഒഴിച്ച തിളച്ച പാല്‍ വീണ് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി....

Read moreDetails

നവകേരള സദസിന് തുടക്കമായി; തലപ്പാവ് അണിയിച്ച് സ്വീകരണം

പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് കാസർകോട് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്‍റെ ഉദ്ഘാടനം. നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക്...

Read moreDetails

നവകേരള സദസിനെ പരിഹസിച്ച്; വി. മുരളീധരൻ

നവകേരള സദസിനെ നാടുവാഴി സദസെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനങ്ങളെ കാണാൻ നാടുവാഴികൾ എഴുന്നള്ളുന്നതിനെ അനുസ്മരിക്കുന്ന യാത്രക്കാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തുടക്കം കുറിച്ചിരിക്കുന്നത്. യാത്ര...

Read moreDetails

മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു

മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1990 മുതൽ രണ്ടു വർഷം റിസർവ് ബാങ്ക്...

Read moreDetails

കാര്‍ത്തിക സ്തംഭം ഞായറാഴ്ച ഉയരും; ചക്കുളത്തുകാവിൽ പൊങ്കാല 27ന്

സ്ത്രീകളുടെ ശബരിമല എന്ന ഖ്യാതിയുള്ള ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയുടെ വരവറിയിച്ച് പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം നാളെ ഉയരും. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന...

Read moreDetails

ജലമേളകളിൽ അങ്കം കുറിക്കുവാൻ തലവടിയിൽ നിന്ന് ‘നെപ്പോളിയൻ’ വരുന്നു; ഉളികുത്തൽ കർമ്മം നാളെ

എടത്വ:ജലമേളകളിൽ അങ്കം കുറിക്കുവാൻ തലവടിയിൽ നിന്നും 'നെപ്പോളിയൻ' വരുന്നു. ജലോത്സവ പ്രേമികളായ ഒരു കൂട്ടം സുഹൃത്തുക്കൾ മാത്രം ചേർന്ന് നിർമ്മിക്കുന്ന വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള കളിവള്ളത്തിൻ്റെ...

Read moreDetails

കാർ അപകത്തിൽപ്പെട്ടു അഞ്ചു പേർക്ക് ദാരുണാന്ത്യം: വിവാഹ സത്ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ

വിവാഹ സത്ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകത്തിൽപ്പെട്ട് അഞ്ചു പേർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. അഞ്ച്...

Read moreDetails

മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം: എസ്.ഐയെ ആക്രമിച്ചു പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി

പോലീസ് സ്റ്റേഷനില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. ബാലുശ്ശേരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു. സ്റ്റേഷന്റെ മതില്‍ ചാടിക്കടന്നെത്തിയ സംഘം എസ്.ഐയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പുത്തൂര്‍...

Read moreDetails
Page 318 of 370 1 317 318 319 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.