Wednesday, June 3, 2026

പുതിയ വാർത്തകൾ

റാന്നി ബി ആർ സിയിൽ; ക്രിസ്മസ് നവവത്സര ആഘോഷം നടത്തി

പ്രത്യേക പരിഗണന അർഹിക്കുന്നവരെ മുഖ്യധാരയിൽ എത്തക്കുന്നതിനും സാമൂഹീകരണം സാധ്യമാക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി റാന്നി ബി.ആർ.സിയിൽ ക്രിസ്മസ് നവവത്സര ആഘോഷം നടത്തി. റാന്നി...

Read moreDetails

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകൾ കൂടി; സ്ഥിരീകരിച്ചു

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കോവിഡ് രോ​ഗികൾ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ട് കോവിഡ്...

Read moreDetails

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും...

Read moreDetails

അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിന് മുന്നില്‍ ഉണ്ടായതെന്ന്; ഇപി ജയരാജന്‍ 

ഡിജിപി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിന് മുന്നില്‍ ഉണ്ടായതെന്ന് ഇപി ജയരാജന്‍ പറഞ്ഞു....

Read moreDetails

കേരളത്തിൽ നിയമവാഴ്ച തകർത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്; ഗവർണർ

കേരളത്തിൽ നിയമവാഴ്ച തകർത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമർശനം. തിരുവന്തപുരത്ത് കോൺഗ്രസ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

Read moreDetails

കർണാടകയിൽ ഹിജാബ് നിരോധനം നീക്കുന്നത് സംസ്ഥാനത്ത് ശരിയത്ത് നിയമം സ്ഥാപിക്കാനുള്ള നീക്കമെന്ന്; ബിജെപി

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പിൻവലിക്കുമെന്ന് പറഞ്ഞത് കർണാടകയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുസ്ലീം പ്രീണനമെന്നാണ് ബിജെപിയുടെആരോപണം. കർണാടകയിൽ ഹിജാബ്...

Read moreDetails

കോൺഗ്രസ് ഡിജിപി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ; സംഘർഷം

യൂത്ത് കോൺഗ്രസ് പ്രവർത്തകെ മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡിജിപി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. മാർച്ചിനിടെ അക്രമാസക്തരായ പ്രവർത്തകർക്കെതിരേ പൊലീസ് നിരവധി തവമ കണ്ണീർവാതകവും...

Read moreDetails

രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു; സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു

ജെ എൻ 1 ആശങ്കയ്ക്കിടയിൽ രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു. സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവില്‍ 3,420 പേര്‍ക്കാണ് വൈറസ് ബാധ...

Read moreDetails

ഹിജാബ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന്; കര്‍ണാടക മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണെന്ന് വ്യക്തമാക്കിയാണ് പ്രഖ്യാപനം. ശിരോവസ്ത്രം...

Read moreDetails

മൂ​ന്നു യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ; മ​ദ്യം വാ​ങ്ങി​യ​ശേ​ഷം ബാ​റി​നു​ള്ളി​ൽ അ​ക്ര​മം ന​ട​ത്തി​യ സംഭവത്തിൽ

ക​ത്തികാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ദ്യം വാ​ങ്ങി​യ​ശേ​ഷം ബാ​റി​നു​ള്ളി​ൽ അ​ക്ര​മം ന​ട​ത്തി​യ മൂ​ന്നു യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ എ​ട്ടാം വാ​ർ​ഡ് തെ​ക്കേ ചി​റ്റേ​ഴ​ത്ത് ബെ​ല്ല് എ​ന്നുവി​ളി​ക്കു​ന്ന സൂ​ര്യ(31),...

Read moreDetails

പ്രസവത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം; യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം യുവതി മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. കാങ്കോല്‍ നോര്‍ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബി ജെ പി കര്‍ഷക...

Read moreDetails

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡിയുടെ; മൂന്നാമത്തെ സമൻസ്

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡിയുടെ മൂന്നാമത്തെ സമൻസ്. ജനുവരി 3ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്....

Read moreDetails
Page 281 of 370 1 280 281 282 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.