• About
  • Contact
Sunday, July 19, 2026
Kaalathinoppam
  • Login
  • കേരളം
    രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

    ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ല, ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം: മന്ത്രി കെ. മുരളീധരൻ

    മെഡിക്കൽ റെപ്പുകളുടെ ജോലി സമ്മർദം കുറയ്ക്കാൻ അടിയന്തര നടപടി വേണം; ബി. മിഥുന്റെ ആത്മഹത്യ അതീവ ദുഃഖകരം: മന്ത്രി കെ. മുരളീധരൻ

    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

    • നാട്ടുവർത്തമാനം
  • ദേശീയം
    കൈയിലെടുക്കാം പ്ലാസ്റ്റിക് നോട്ടുകൾ! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ ഉടൻ വിപണിയിലേക്ക്; ആർബിഐ നീക്കം സജീവം

    സിന്ധുനദീജല തർക്കം: പാക്കിസ്ഥാന് വൻ തിരിച്ചടി; ഇന്ത്യയുടെ കോടതിച്ചെലവും പാക്കിസ്ഥാൻ ഒടുക്കണം!

    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

    യുവജന ശാക്തീകരണത്തിന് ₹1,010 കോടി ബജറ്റ്: കർണാടകയിൽ ‘ഭാരത് ജോഡോ യുവസംഘം’ സ്ഥാപിക്കാൻ ഔദ്യോഗിക ഉത്തരവ്.

  • വിദേശം
    ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

    ഹോർമുസ് കടലിടുക്കിൽ യുദ്ധം കത്തുന്നു: യുഎസും ഇറാനും നേർക്കുനേർ; കുവൈറ്റിൽ മിസൈൽ ആക്രമണം, കുടിവെള്ള പ്ലാന്റിൽ തീപിടിത്തം

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

    ആൻഡി ബേൺഹാം അടുത്ത ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാകാൻ ഒരുങ്ങുന്നു; ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ആരോഗ്യം
Home ആരോഗ്യം

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകൾ കൂടി; സ്ഥിരീകരിച്ചു

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
December 23, 2023
in ആരോഗ്യം
0
24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകൾ കൂടി; സ്ഥിരീകരിച്ചു
0
SHARES
18
VIEWS
Share on FacebookShare on Twitter
Share

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കോവിഡ് രോ​ഗികൾ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ട് കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയംപുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ജെഎൻ.1 ഉപവകഭേദമാണ് കോവിഡ് കേസുകൾ ഉയരാനുള്ള കാരണമായി വി​ദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവിൽ 3,420 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 640 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ ലഭിച്ച കണക്ക് അനുസരിച്ച്, 17 സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം (266), കർണാടക (70), മഹാരാഷ്ട്ര (15), തമിഴ്നാട് (13), ഗുജറാത്ത് (12) എന്നിവിടങ്ങളിലാണ് രോഗികളേറെയും. കേരളത്തിൽ രണ്ട് മരണങ്ങളും കർണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയർന്നു. 1.18 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 325 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,44,71,212 ആയി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്.

കോവിഡ്-19 കേസുകളുടെ നിലവിലെ വർദ്ധനവിൽ ആശങ്ക വേണ്ടെനന്നും പരിഭ്രാന്തരാകരുതെന്നും സർക്കാർ പറഞ്ഞു. എന്നാൽ, മുൻകരുതൽ നടപടിയായി കോമോർബിഡിറ്റി ഉള്ളവർ മാസ്‌ക് ധരിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യത്തുടനീളമുള്ള ചികിത്സാ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡിസംബർ 21 വരെ രാജ്യത്തുടനീളം കോവിഡ് ഉപ-വേരിയന്റ് ജെഎൻ.1 ന്റെ 22 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ 19 പേർ ഗോവയിലാണ്. കേരളത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തർക്ക് വീതവും ഉപവകഭേദം കണ്ടെത്തി.

Previous Post

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

Next Post

റാന്നി ബി ആർ സിയിൽ; ക്രിസ്മസ് നവവത്സര ആഘോഷം നടത്തി

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

July 16, 2026
പെരുമ്പടപ്പിൽ കണ്ണീർക്കടലായി ഒരു കുടുംബം; വീട് പൂട്ടി സ്വകാര്യ ബാങ്ക്, ഒടുവിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് സഹായ സമിതി രൂപീകരിച്ചു

July 14, 2026
വി. എസ്. അച്യുതാനന്ദൻ സ്മൃതി മണ്ഡപം: നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; രൂപരേഖയൊരുക്കിയത് ആർക്കിടെക്ട് ശങ്കർ

ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

ലഹരിക്കടത്ത് തടയാൻ അഞ്ച് സംസ്ഥാനങ്ങൾ ഒന്നിക്കുന്നു; കേരളത്തിൽ രണ്ട് പുതിയ NDPS കോടതികൾ കൂടി

July 11, 2026
ടാങ്കുകളും യുദ്ധവിമാനങ്ങളും തെരുവിൽ; തുർക്കിയെ നടുക്കിയ ആ 24 മണിക്കൂർ!

കോട്ടയം നഗരമധ്യത്തിൽ നടുക്കുന്ന കൊലപാതകം: മദ്യപസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പാമ്പാടി സ്വദേശി കുത്തേറ്റുമരിച്ചു; പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

ഒമ്പതാം ക്ലാസിൽ മൂന്നാം ഭാഷ അനാവശ്യ സമ്മർദ്ദം; കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം

ഇൻഷുറൻസ് തുകയ്ക്കായി ഭർത്താവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; ഭാര്യയും കാമുകനും മീററ്റിൽ അറസ്റ്റിൽ

0
രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

0
ടാങ്കുകളും യുദ്ധവിമാനങ്ങളും തെരുവിൽ; തുർക്കിയെ നടുക്കിയ ആ 24 മണിക്കൂർ!

ടാങ്കുകളും യുദ്ധവിമാനങ്ങളും തെരുവിൽ; തുർക്കിയെ നടുക്കിയ ആ 24 മണിക്കൂർ!

July 19, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ടാങ്കുകളും യുദ്ധവിമാനങ്ങളും തെരുവിൽ; തുർക്കിയെ നടുക്കിയ ആ 24 മണിക്കൂർ!

ടാങ്കുകളും യുദ്ധവിമാനങ്ങളും തെരുവിൽ; തുർക്കിയെ നടുക്കിയ ആ 24 മണിക്കൂർ!

July 19, 2026
കോട്ടയം നഗരമധ്യത്തിൽ നടുക്കുന്ന കൊലപാതകം: മദ്യപസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പാമ്പാടി സ്വദേശി കുത്തേറ്റുമരിച്ചു; പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

കോട്ടയം നഗരമധ്യത്തിൽ നടുക്കുന്ന കൊലപാതകം: മദ്യപസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പാമ്പാടി സ്വദേശി കുത്തേറ്റുമരിച്ചു; പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

July 19, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam