Thursday, June 4, 2026

പുതിയ വാർത്തകൾ

മമത ബാനർജി ബിജെപിയെ ഭയന്ന് നിലപാടുകൾ മാറ്റിപ്പറയുകയാണെന്ന്; പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി

ബിജെപിയെ ഭയന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവനകളും നിലപാടുകളും മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം മുർഷിദാബാദിൽ വാർത്താ സമ്മേളനത്തിൽ...

Read moreDetails

കോടതി വെറുതെ വിട്ടു; വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയെ

കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. 2022 ഡിസംബർ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈദരബാദ് സ്വദേശി...

Read moreDetails

നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാർത്ത സംബന്ധിച്ച്; ദുരൂഹത

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാർത്ത സംബന്ധിച്ച് ദുരൂഹത. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ കുടുംബാം​ഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പൂനത്തിന്റെ സഹോദരി ഉൾപ്പെടെയുള്ള ബന്ധുക്കളുടെ...

Read moreDetails

ത​ണ്ണീ​ർ​ക്കൊ​മ്പ​നെ ദൗ​ത്യ​സം​ഘം മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി; എ​ലി​ഫ​ന്‍റ് ആം​ബു​ല​ൻ​സിൽ ബന്ദിപ്പൂരിലേക്ക് മാറ്റും

ന​ഗ​ര​ത്തി​ലി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി പ​ര​ത്തി​യ ത​ണ്ണീ​ർ​ക്കൊ​മ്പ​ൻ എ​ന്ന കാ​ട്ടാ​ന​യെ ദൗ​ത്യ​സം​ഘം മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി ലോ​റി​യി​ൽ ക​യ​റ്റി. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ വെ​ടി​യേ​റ്റെ​ങ്കി​ലും ആ​ന ഓ​ടി​യി​ല്ല....

Read moreDetails

ബിജെപിയുടെ പരാതിയില്‍; കെജ്രിവാളിന്റെ വസതിയിലെത്തി ഡല്‍ഹി ക്രൈംബ്രാഞ്ച്’ ആം ആദ്മി പാര്‍ട്ടിഎംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട്

ആം ആദ്മി പാര്‍ട്ടിഎംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിക്കേതിരെ നടപടിയുമായി ക്രൈംബ്രാഞ്ച് ആരോപണത്തില്‍ നോട്ടീസ് നല്‍കാന്‍ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്ച...

Read moreDetails

ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം; വിവാദ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ഡികെ സുരേഷ്

ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം വേണമെന്ന പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ഡികെ സുരേഷ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് വിതരണത്തിലെ അനീതി ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് താൻ...

Read moreDetails

മതസൗഹാർദ്ദം വിളിച്ചോതി പെരുന്നാൾ റാസയ്ക്ക് ക്ഷേത്രനടയിൽ; സ്വീകരണം നല്കി

എടത്വ: സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ ചർച്ച് പാണ്ടങ്കരി ഇടവകയുടെ 107-ാംമത് കല്ലിട്ട പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസയ്ക്കാണ് പാണ്ടങ്കരി ശ്രീധർമ്മ ശാസ്താ ക്ഷേത്ര നടയിൽ സ്വീകരണം നല്കിയത്.റാസ ആനപ്രമ്പാൽ...

Read moreDetails

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു; ഹേമന്ദ് സോറനെ

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.ഇന്ന് രാവിലെ അന്വേഷണ സംഘം അദ്ദേഹത്തെ റാഞ്ചിയിലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.സോറനെ പത്ത് ദിവസം...

Read moreDetails

പുതിയ കേന്ദ്ര ബഡ്ജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തതിനാല്‍; ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പുതിയ കേന്ദ്ര ബഡ്ജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു...

Read moreDetails

കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി; മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. കാർഷിക മേഖലയെ ഉണർത്താനോ, വ്യവസായ മേഖലയുടെ വളർച്ചക്ക് പദ്ധതി ഇല്ല. ചില വ്യവസായികൾക്ക് എല്ലാവിധ...

Read moreDetails

ഹേമന്ത് സോറനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്റ്റഡിയില്‍; ചംപയ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഹേമന്ത് സോറനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റ് കസ്റ്റഡിയിലെടുത്തു. തൊട്ടുപിന്നാലെ ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച, ഗതാഗത മന്ത്രിയും മുതിർന്ന...

Read moreDetails

ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും; തോഷാഖാന അഴിമതി കേസിൽ14 വർഷം തടവ്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും 14 വർഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദ്...

Read moreDetails
Page 264 of 370 1 263 264 265 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.