Thursday, June 4, 2026

പുതിയ വാർത്തകൾ

തൃണമൂൽ എംപി മഹുവ മൊയ്ത്രക്ക് ഫോറെക്സ് ലംഘന കേസിൽ; ഇഡി നോട്ടീസ്

അയോഗ്യയാക്കപ്പെട്ട തൃണമൂൽ എംപി മഹുവ മൊയ്ത്രക്ക് എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. വിദേശനാണ്യ വിനിമയച്ചട്ടവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഡൽഹിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാവാണമെന്ന്...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു; 27ന് തലസ്ഥാനത്ത് എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 27ന് തലസ്ഥാനത്ത് എത്തും. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ്...

Read moreDetails

തലവെടി പനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

എടത്വ: തലവെടി തിരു പനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടു നില്ക്കുന്ന ഉത്സവത്തിന് കൊടിയേറി. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരിയുടെ മുഖ്യ...

Read moreDetails

സ്വന്തം മാതാവിനെ പരിചരിക്കുന്നതും പണം നൽകുന്നതും ഭാര്യയ്ക്കെതിരായ ഗാർഹികപീഡനമായി കണക്കാക്കാനാകില്ലെന്ന്; കോടതി

മുംബൈ ഭർത്താവ് സ്വന്തം മാതാവിനെ പരിചരിക്കുന്നതും പണംനൽകുന്നതും ഭാര്യയ്ക്കെതിരായ ഗാർഹികപീഡനമായി കണക്കാക്കാനാകില്ലെന്നു മുംബൈ കോടതി. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട സ്ത്രീയുടെ ഹർജി ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി തള്ളി. മുംബൈയിലെ...

Read moreDetails

എംഡി എം എ കഞ്ചാവ് എന്നിവയുമായി യുവാവ്; അറസ്റ്റിൽ

മാന്നാർ : എം ഡി എം എ , കഞ്ചാവ് എന്നിവയുമായി യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.മാന്നാർ കുരട്ടിശേരി പട്ടംകോലക്കൽ അമൽ സുരേഷ് (24) ആണ്...

Read moreDetails

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളില്‍; സുപ്രീം കോടതി ഇന്ന് വിധി പറയും

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

Read moreDetails

വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര ഭരണി; ഇന്ന്

വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര ഭരണി ഇന്ന്. പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. 13 കരകളും കെട്ടൊരുക്കുകളുടെ അവസാനവട്ടവും പൂര്‍ത്തിയാക്കി. കുത്തിയോട്ടക്കുട്ടികളെ അമ്മയ്‌ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന ചടങ്ങ് പുലര്‍ച്ചെ ആരംഭിക്കും....

Read moreDetails

അബുദാബിയിലെ കൂറ്റൻ ഹിന്ദു ക്ഷേത്രം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

അബുദാബിയിലെ കൂറ്റൻ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുരോഹിതരുടെ അകമ്പടിയോടെ മോദിയും ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ...

Read moreDetails

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധി ബുധനാഴ്ച (ഫെബ്രുവരി 14) രാജസ്ഥാനിലെ ജയ്‌പുരിലെ സംസ്ഥാന അസംബ്ലിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു പാർട്ടി നേതാക്കളായ രാഹുൽ...

Read moreDetails

സോണിയ ഗാന്ധി ഇന്ന് രാജസ്ഥാനിൽ നിന്ന്; രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ന് രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. പത്രിക സമർപ്പിക്കുവാനുള്ള നടപടികൾ പൂർത്തിയാക്കാൻ സോണിയ രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെത്തി രാഹുൽ...

Read moreDetails

യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അറബിയിലും അഭിസംബോധന ചെയ്ത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

അബുദാബി: യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അറബിയിലും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിറഞ്ഞ കൈയടികളോടെയാണ് ‘അഹ്ലൻ മോദി’ പരിപാടിയിലേക്ക് സദസ്...

Read moreDetails

ഉപദ്രവകാരികളായ വന്യജീവികളെ ഉൻമൂലനം ചെയ്യുന്നതിന്; പ്രമേയം പാസാക്കി നിയമസഭ

വന്യജീവി ആക്രമണം വർധിക്കുന്നതിനാൽ, ഉപദ്രവകാരികളായ വന്യജീവികളെ ഉൻമൂലനം ചെയ്യുന്നതിനു നിയമഭേദഗതി കൊണ്ടുവരണമെന്നു കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി. വനം മന്ത്രി...

Read moreDetails
Page 258 of 370 1 257 258 259 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.