Thursday, June 4, 2026

പുതിയ വാർത്തകൾ

യുഎസിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ; ദുരൂഹത

യുഎസിലെ കലിഫോർണിയയിൽ സാൻ മറ്റേയോയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

Read moreDetails

പഞ്ചാബിലും ഹരിയാനയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന്; എ എ പി

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുകയെന്ന ലക്ഷ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യാ സഖ്യം വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങുന്നു. ബിഹായില്‍ ജെ ഡി യുവും യുപിയില്‍...

Read moreDetails

സമഗ്ര ശിക്ഷ കേരളം രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി; സയൻസ് ഫെസ്റ്റ് നടത്തി

റാന്നി: സമഗ്ര ശിക്ഷ കേരളം രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (എലിമെൻററി) പദ്ധതിയിൽ ഉൾപ്പെടുത്തി സയൻസ് ഫെസ്റ്റ് നടത്തി. റാന്നി ബി.ആർ. സിയിൽ നടന്ന പരിപാടി പഴവങ്ങാടി പഞ്ചായത്ത്...

Read moreDetails

കർഷക പ്രതിഷേധം; ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്ന് രാഹുൽ ​ഗാന്ധി

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കർഷക പ്രതിഷേധം ശക്തമാകുകയാണ്. ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇത് കർഷകർക്കുള്ള നിയമപരമായ ഉറപ്പാണെന്നും രാഹുൽ...

Read moreDetails

ഭ്രമയുഗം സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി: കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചു

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഭ്രമയുഗ'ത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചിത്രം അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കെയാണിത് ചിത്രത്തിൽ...

Read moreDetails

സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന്; രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ, യുപിയിലെ റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന...

Read moreDetails

തൃപ്പൂണിത്തുറ സ്ഫോടനം; 4 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ 4 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാത്രി എട്ടരയോടെയായിരുന്നു അറസ്റ്റ്. നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ദേവസ്വം പ്രസിഡന്‍റ് സജീഷ്...

Read moreDetails

കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം; തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാർത്ഥി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതൃയോഗങ്ങൾക്ക്...

Read moreDetails

പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി; വെള്ളാപ്പള്ളി നടേശൻ

പി.സി. ജോർജിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.സി ജോർജിനെ സ്ഥാനാർഥിയാക്കാൻ തലയിൽ ജനവാസമുള്ള ആരും തയ്യാറാകില്ലെന്നും കേരള രാഷ്ട്രീയം കണ്ട...

Read moreDetails

മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂർ മഖ്നയെ പിടി കൂടാനുള്ള; ശ്രമം തുടരുന്നു

മാനന്തവാടി: മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂർ മഖ്നയെ പിടി കൂടാനുള്ള ശ്രമം തുടരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ദൗത്യസംഘം ആനയെ പിടി കൂടാനുള്ള ശ്രമം ആരംഭിച്ചെങ്കിലും...

Read moreDetails

മാസപ്പടി വിവാദത്തിൽ; വീണാ വിജയൻ്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് എം...

Read moreDetails

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു, ഒരാളുടെ നില ഗുരുതരം

കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് വെടിയേറ്റു. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12-മണിക്കായിരുന്നു...

Read moreDetails
Page 259 of 370 1 258 259 260 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.