Thursday, June 4, 2026

പുതിയ വാർത്തകൾ

തിരഞ്ഞെടുപ്പിന് മുൻപ് രണ്ട് മാസത്തെ പെൻഷൻ നൽകാൻ നിർദ്ദേശം; സിപിഎം സ്ഥാനാർത്ഥി ചർച്ച അടുത്തയാഴ്‌ച

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും വരാമെന്നിരിക്കെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാൻ ഒരുങ്ങി സിപിഎം. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി ചർച്ച നടക്കുമെന്നാണ് സൂചന. ഈ മാസം...

Read moreDetails

മാധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഈ ​മാ​സം 27ന് ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സാ​ഗ​രി​ക ഘോ​ഷ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. സാ​ഗ​രി​ക, മു​ൻ എം​പി​മാ​രാ​യ സു​ഷ്മി​ത ദേ​വ്, മ​മ​ത​ബാ​ല...

Read moreDetails

അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മാനും; അയോധ്യയിലേക്ക്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മാനും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബാഗങ്ങൾക്കൊപ്പം തിങ്കളാഴ്ചയാണ് ക്ഷേത്ര സന്ദർശനം. പ്രാണപ്രതിഷ്ഠാ ചടങ്ങിന് അരവിന്ദ് കെജ്രിവാളിന്...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിൽ 7,500 കോടി രൂപയുടെ വികസന പദ്ധതികൾ; ഉദ്ഘാടനം ചെയ്യും

മധ്യപ്രദേശിലെ ഝബുവ ജില്ലയിൽ 7,500 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ആദിവാസി സമൂഹങ്ങളുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഗോപാൽപുരയിൽ...

Read moreDetails

എൻ കെ പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന്; കെ മുരളീധരൻ എംപി

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്നു കെ മുരളീധരൻ എംപി. സഭക്ക് അകത്തും പുറത്തും മോദി സർക്കാരിനെ ഏറ്റവും കൂടുതൽ വിമർശിച്ച...

Read moreDetails

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്; ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തം

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തം.കമൽനാഥിനു രാജ്യസഭാ സീറ്റും മകന്‍ നകുൽ നാഥിനു ലോക്സഭാ സീറ്റും ബിജെപി...

Read moreDetails

ആളെക്കൊല്ലി മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും; അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും

മാനന്തവാടി: മാനന്തവാടി പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ട്. ആനയെ ആർ ആർ ടി...

Read moreDetails

വനംമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന്; കെ സുധാകരൻ

മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നതോദ്യാഗസ്ഥരോ സംഭവസ്ഥലത്തെത്തിയില്ലായെന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം കേരളം ഭരിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകന്‍. ജീവന്‍ നഷ്ടപ്പെട്ട...

Read moreDetails

സമര രംഗത്തേക്ക് വീണ്ടുംകർഷകർ’ ഡൽഹി ചലോ മാർച്ചിനെ നേരിടാൻ; മുന്നൊരുക്കങ്ങളുമായി ഹരിയാന

കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനെ നേരിടാൻ മുന്നൊരുക്കങ്ങളുമായി ഹരിയാന ഫെബ്രുവരി 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് ബള്‍ക്ക് എസ്എംഎസ്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി...

Read moreDetails

യുവാവിന്‍റെ ജീവനെടുത്ത കാട്ടാന ചാലിഗദ്ദയിലെന്ന് വനംവകുപ്പ്; ഞായറാഴ്ച മയക്കു വെടി വയ്ക്കും

മാനന്തവാടി: മാനന്തവാടിയിൽ യുവാവിന്‍റെ ജീവനെടുത്ത കാട്ടാന ബേലൂർ മഗ്ന ചാലിഗദ്ദയിൽ നിലയുറപ്പിച്ചതായി സിഗ്നൽ ലഭിച്ചു. ആനയെ മയക്കുവെടിവച്ച് പിടികൂടാനായി ഉത്തരവുണ്ടായെങ്കിലും വെളിച്ചക്കുറവു മൂലം ഞായറാഴ്ച രാവിലെ മയക്കുവെടി...

Read moreDetails

ഇടതു മുന്നണിയിൽ സീറ്റ് ധാരണയായി; കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന്

ലോക്സഭാ തെരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിൽ സീറ്റ് ധാരണയായി. 15 സീറ്റിൽ സിപിഎമ്മും 4 സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. ഇന്ന്...

Read moreDetails

പതിനേഴാം ലോക്സഭ തലമുറകളുടെ ലക്ഷ്യങ്ങള്‍ നേടി; പ്രധാനമന്ത്രി നരേന്ദ്ര മോദി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനേഴാം ലോക്സഭ തലമുറകളുടെ ലക്ഷ്യങ്ങള്‍ നേടി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനുള്ള തീരുമാനവും വനിതാ...

Read moreDetails
Page 260 of 370 1 259 260 261 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.