അടൂരിൽ കെ പി റോഡിൽ കാർ കണ്ടെയ്‌നർ ലോറിയുമായി ഇടിച്ച് രണ്ട് പേർ മരിച്ചു
അടൂർ: കെ.പി. റോഡിൽ കാർ കണ്ടെയ്‌നർ ലോറിയുമായി ഇടിച്ച് രണ്ട് പേർ മരിച്ചു. ചാരുംമൂട് സ്വദേശി ഹാഷിം, നൂറനാട് സ്വദേശിനി അനുജ എന്നിവരാ ണ് മരിച്ചത്. കെ.പി....
Read moreDetailsഅടൂർ: കെ.പി. റോഡിൽ കാർ കണ്ടെയ്‌നർ ലോറിയുമായി ഇടിച്ച് രണ്ട് പേർ മരിച്ചു. ചാരുംമൂട് സ്വദേശി ഹാഷിം, നൂറനാട് സ്വദേശിനി അനുജ എന്നിവരാ ണ് മരിച്ചത്. കെ.പി....
Read moreDetailsഉത്തർപ്രദേശിൽ തടവിലായിരുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരി ഹൃദയാഘാതം മൂലം മരിച്ചു ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ മുഖ്താർ അൻസാരി വ്യാഴാഴ്ച വൈകുന്നേരം...
Read moreDetailsചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ ദനിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. രോഗം മൂർച്ഛിച്ചതിനെ തുട ർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എറണാകുളം...
Read moreDetailsകോട്ടയം: ചോറും നൽകാത്തതിൻ്റെ പേരിൽ മാതാവിനെ കനാലിൽ വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഉദയനാപുരം ഭാഗത്ത് കൊച്ചുത്തറത്താഴ്ചയിൽ വീട്ടിൽ താമസക്കാരിയായിരുന്ന...
Read moreDetailsചങ്ങനാശേരി : ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്റ്റ്...
Read moreDetailsമുണ്ടക്കയം : ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട് ഭാഗത്ത് പ്ലാച്ചേരിമലയിൽ...
Read moreDetailsവാകത്താനം : ദമ്പതികളെ ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃക്കാക്കര ചേലൂർ, എൽദോറാഡോ 10...
Read moreDetailsകോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15-ഉം 12-ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി...
Read moreDetailsക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂർ സർക്കാരിൻ്റെ നടപടി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ "ഏറ്റവും...
Read moreDetailsകാസർകോട്: സിഎഎ നിയമം വലിച്ച് കീറി സ്പീകറുടെ മുഖത്ത് എറിഞ്ഞതിന് സസ്പെൻഷൻ കിട്ടിയിട്ടും മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യമന്ത്രിക്ക് മറവിരോഗമോ അല്ലെങ്കിൽ തിമിരമോ...
Read moreDetailsസീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന്...
Read moreDetailsനെയ്യാറ്റിന്‍കര: സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു. നെയ്യാറ്റിന്‍കരയ്ക്കു സമീപം ഊരൂട്ടുകാല സ്വദേശിയും പത്താം കല്ലിനു സമീപം താമസക്കാരനുമായ ഷണ്‍മുഖന്‍റെ മകന്‍ ആദിത്യൻ(23) ആണ്...
Read moreDetails