Friday, June 5, 2026

പുതിയ വാർത്തകൾ

മയക്കുമരുന്ന് വിതരണ സംഘത്തിലെ രണ്ടുപേർ പിടിയിൽ

വൈറ്റില: മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേർ പിടിയിലായി. കാസർകോട് ബംബ്രാണ കിദേര സക്കറിയ മൻസിൽ ഷേണായി എന്ന സക്കറിയ (32), ഇടുക്കി വലിയതോവാള കുറ്റിയാത്ത്...

Read moreDetails

തോമസ് ഐസക് വീണ്ടും ഹൈക്കോടതിയിൽ; മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത്

മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഏഴാം തവണ ഇഡി സമൻസ് അയച്ചതോടെയാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്....

Read moreDetails

ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ ആംബുലൻസിൽ കയറ്റിയില്ല; ഹോട്ടലിൽ കുഴഞ്ഞുവീണയാൾ ആശുപത്രിയിലെത്തും മുൻപ് മരണപ്പെട്ടു

ഇടുക്കി കഞ്ഞിക്കുഴിയിൽ ഹോട്ടലിൽ കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. കഞ്ഞിക്കുഴി നാലുകമ്പി സ്വദേശി അരീക്കൽ പീറ്ററാണ് (80) മരണപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു...

Read moreDetails

കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേതിനും’ ബിജെപി നേതാവ് ദിലീപ് ഘോഷിനും: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

അപകീർത്തിയുണ്ടാക്കുന്നതും സഭ്യേതരവുമായ പരാമർശത്തിന്‍റെ പേരിൽ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേതിനും ബിജെപി നേതാവ് ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്. ഇരുവരുടെയും പരാമർശങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നു...

Read moreDetails

സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ്; ആലുവ സ്വദേശിയിൽ നിന്നും ഒരു കോടി പതിനഞ്ച് ലക്ഷം രൂപ തട്ടിയ പ്രതികൾ പിടിയിൽ

സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കോഴിക്കോട് നടക്കാവ് ക്രസൻറ് മാൻസാ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന കുമ്പള...

Read moreDetails

പ്ലാച്ചേരി,എരുമേലി ഫോറസ്റ്റ് സ്റ്റേഷനുകളിലെ വിവാദ വിഷയങ്ങൾ സമഗ്ര അന്വേഷണം വേണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി : കോട്ടയം ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഏറ്റവും വലിയ റേഞ്ചും, പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ പൂർണ്ണ വനാതിർത്തി സംരക്ഷണ ചുമതലയും ഉള്ള എരുമേലി റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ടും...

Read moreDetails

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്കു ശേഷം പിടിയിൽ

കറുകച്ചാൽ : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെട്ടിയിൽ വീട്ടിൽ സജി എന്ന് വിളിക്കുന്ന സ്കറിയ (47)...

Read moreDetails

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട പുരവിമല ഭാഗത്ത് പാറയിൽ വീട്ടിൽ സുധീഷ് ഭാസ്കരൻ (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ്...

Read moreDetails

ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ

പാലാ : ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും ഒരുലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്...

Read moreDetails

കൊലപാതകശ്രമം : സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് നാൽക്കവല പുളിമൂട് കവല ഭാഗത്ത് തടത്തിൽ വീട്ടിൽ രോഹിത്(23),...

Read moreDetails

മാസപ്പടി കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു; കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്‌റ്റർ ചെയ്തിരിക്കുന്നത്

മാസപ്പടി കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്‌റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിൻ്റെ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ്...

Read moreDetails

“വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല” എന്ന നിബന്ധന നിയമവിരുദ്ധം: ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി : വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ...

Read moreDetails
Page 226 of 371 1 225 226 227 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.