ആർസി ഉടമയായ അമ്മയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി; പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചതിന്
പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചതിന് ആർസി ഉടമയായ അമ്മയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി. കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി.റഹ്‌മത്തിനാണ് തളിപ്പറമ്പ് പോലീസ് 55,000 രൂപ പിഴ...
Read moreDetails







































