അടൂർ: കെ.പി. റോഡിൽ കാർ കണ്ടെയ്‌നർ ലോറിയുമായി ഇടിച്ച് രണ്ട് പേർ മരിച്ചു. ചാരുംമൂട് സ്വദേശി ഹാഷിം, നൂറനാട് സ്വദേശിനി അനുജ എന്നിവരാ ണ് മരിച്ചത്.
കെ.പി. റോഡിൽ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. വ്യാഴാഴ രാത്രി 11:15 ഓടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും കാർ യാത്രിക