Saturday, June 13, 2026

പുതിയ വാർത്തകൾ

മലിനജല സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി നാലുപേർ മരിച്ചു

മഹാരാഷ്ട്രയിലെ വിരാറിൽ മലിനജല സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി നാലുപേർ മരിച്ചു. ശുഭം പരക്കാർ(28), അമോൽ ഘടാലെ(27), നിഖിൽഘടാലെ (24), സാഗർ ടെണ്ടുൽക്കർ(29) എന്നിവരാണ് മരിച്ചത്....

Read moreDetails

ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍; പ്രതി ഡോ റുവൈസിന് മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് വീണ്ടും അനുമതി

ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് ആശ്വാസം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് വീണ്ടും അനുമതി. ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്....

Read moreDetails

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വൈക്കം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം കൂവം ഓണിശ്ശേരി ലക്ഷംവീട് കോളനിയിൽ ലെങ്കോ എന്ന് വിളിക്കുന്ന അഖിൽ...

Read moreDetails

കൊലപാതകശ്രമ കേസിൽ യുവാവ് അറസ്റ്റിൽ

മേലുകാവ് : അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം കയ്യൂർ മാടപ്പാറ ഭാഗത്ത് കാനാട്ട് വീട്ടിൽ അനീഷ് സോമൻ (30) എന്നയാളെയാണ്...

Read moreDetails

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കരിമ്പന ഭാഗത്ത് കക്കുഴയിൽ വീട്ടിൽ മനോജ്കുമാർ കെ.ജി (45), വെസ്റ്റ് ബംഗാൾ...

Read moreDetails

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി അറസ്റ്റിൽ

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മണികണ്ടവയൽ ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ സുനിൽകുമാർ എ.എം.(52),,...

Read moreDetails

ആത്മ ഹർഷത്തിന്റെ സുദിനമായ ഈദുല്‍ ഫിത്തർ

ആത്മ ഹർഷത്തിന്റെ സുദിനമായ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്.ഇസ്‌ലാമിൽ രണ്ടു...

Read moreDetails

മാസപ്പിറ കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കോഴിക്കോട്: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ഈദുൽ ഫിത്ർ ബുധനാഴ്ച ആഘോഷിക്കും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്‌ചയാണ് ചെറിയ പെരുന്നാൾ. ഒമാനിൽ വൈകാതെ പ്രഖ്യാപനമുണ്ടാകും

Read moreDetails

അനിൽ ആൻറണി പത്തനംതിട്ടയിൽ തോൽക്കുമെന്ന്: എ കെ ആൻറണി

കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിക്കൊപ്പം ചേരുന്നത് തെറ്റെന്ന് മുതിർന്ന നേതാവ് എ.കെ. ആൻ്റണി. പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന മകൻ അനിൽ ആന്റണി തോൽക്കണമെന്നും മാധ്യമപ്രവർത്തകരുടെ...

Read moreDetails

ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം

ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. 11.01039 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗവും റെക്കോഡുകൾ...

Read moreDetails

വെള്ളിയാഴ്ച വരെ ചൂട് കൂടും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന...

Read moreDetails

നഷ്ടപരിഹാരം നൽകാൻ കാലതാമസം: പരാതിക്കാരിക്ക് പലിശ കൊടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

പ്രളയത്തിൽ വീട് തകർന്നതിന് 2018 ൽ ജില്ലാ ഭരണകൂടം നൽകാൻ തീരുമാനിച്ച നഷ്ടപരിഹാരമായ 47,500 രൂപ നിർധനയായ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ അഞ്ച് വർഷത്തെ കാലതാമസമെടുത്ത സാഹചര്യത്തിൽ...

Read moreDetails
Page 213 of 373 1 212 213 214 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.