Sunday, June 14, 2026

പുതിയ വാർത്തകൾ

എടത്വ മൃഗാശുപത്രിയ്ക്ക് അടിയന്തിരമായി പുതിയ കെട്ടിടം നിർമ്മിക്കണം

എടത്വാ : എടത്വ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ടൗണിൽ ഉള്ള സ്ഥലത്ത് എടത്വ മൃഗാശുപത്രിയ്ക്ക് അടിയന്തിരമായി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന്എടത്വാ വികസന സമിതി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍...

Read moreDetails

മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നും: ഹൈക്കോടതി

സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു....

Read moreDetails

അങ്കം മുറുകുന്നു: ദേശീയ നേതാക്കളുടെ വമ്പൻനിര കേരളത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളുടെ വമ്പൻനിര കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തുന്നും. അന്ന് വൈകിട്ട് കോഴിക്കോട് ഭരണഘടനാ...

Read moreDetails

റിസോർട്ടിലെ ലഹരിപ്പാർട്ടി: പി.വി. അൻവറിനെ കേസിൽ നിന്നും ഒഴിവാക്കിയത് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം

പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഇടപെട്ട് ഹൈക്കോടതി. അൻവറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാൻ...

Read moreDetails

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയിൽ

ന്യൂഡൽഹി: നാഗ്ലോയി പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയിൽ. ഇവരിൽ നിന്നും രണ്ട് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഡൽഹി സ്വദേശികളായ ഗുർമീത് സിംഗ് (41), ഇയാളുടെ ഭാര്യ...

Read moreDetails

കെ ബാബുവിനെതിരായ സ്വരാജിൻ്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മതചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് കെ ബാബു വോട്ടുപിടിച്ചെന്നും ആയതിനാൽ ബാബുവിൻ്റെ...

Read moreDetails

അമ്മ മരിച്ചതിന്റെ അഞ്ചാം ദിനം മകൻ കുഴഞ്ഞ് വീണ് മരിച്ചു

എടത്വാ: മരിയാപുരം പുന്നപ്ര വടക്കേറ്റം കുഞ്ഞച്ചൻ്റെ മകൻ ഡൊമിനിക്ക് ജോസഫ് (ജോജിമോൻ - 53) ആണ് അമ്മ മരിച്ചതിന്റെ നാലാം ദിനം കുഴഞ്ഞ് വീണ് മരിച്ചത്. മാതാവ്...

Read moreDetails

കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി തോട്ടുമുഖം ഭാഗത്ത് മാമൻപറമ്പിൽ വീട്ടിൽ സനാജ് സലിം (23) എന്നയാളെയാണ് കാപ്പ...

Read moreDetails

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

മാള: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. കുഴൂര്‍ സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന്...

Read moreDetails

മാല കവർച്ച ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

പാലാ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കൊച്ചേപറമ്പിൽ വീട്ടിൽ സനീർ കെ.എം (51) എന്നയാളെയാണ് പാലാ...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നു 15 ന്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുവാൻ

രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. രണ്ടു കേന്ദ്ര മന്ത്രിമാർ മത്സരരംഗത്ത് നിൽക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെയും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തെയും കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി...

Read moreDetails

ചത്തീസ്‌ഗഡിൽ ബസ് മറിഞ്ഞ് 15 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്

ചത്തീസ്‌ഗഡിൽ ബസ് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രി എട്ടരയോടെ ദുർഗ് ജില്ലയിലെ കുംഹാരി പോലീസ്സ്റ്റേഷൻ പരിധിയിലെ ഖപ്രി ഗ്രാമത്തിന് സമീപമാണ്...

Read moreDetails
Page 212 of 373 1 211 212 213 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.