Sunday, June 14, 2026

പുതിയ വാർത്തകൾ

തൃ​ശൂ​ർ പൂ​ര​ത്തി​ന്​ നാളെ കൊ​ടി​യേ​റും

പ്ര​ധാ​ന പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ങ്ങ​ളി​ലും ഘ​ട​ക പൂ​ര​ങ്ങ​ളാ​യി പ​​ങ്കെ​ടു​ക്കു​ന്ന എ​ട്ട്​ ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ്​ പൂ​രം കൊ​ടി​യേ​റു​ന്ന​ത്. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11.30നും 11.45​നും ഇ​ട​ക്കും പാ​റ​മേ​ക്കാ​വി​ൽ...

Read moreDetails

സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി: പാലക്കാട് ജില്ലയിലെ കപ്പൂര്‍ കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ റസിയ ദമ്പതികളുടെ മകന്‍ അല്‍...

Read moreDetails

കേരളത്തിന് ആശ്വാസം: 3000 കോടി കടമെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി

കേരളത്തിന് ആശ്വാസമായി വായ്പാ പരിധിയിൽ നിന്നും 3000 കോടി രൂപ അധികം കടമെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂറായി ആവശ്യപ്പെട്ടത്. എന്നാല്‍, കേരളത്തിന്‍റെ...

Read moreDetails

ആൺസുഹൃത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം പുറത്തറിയാതിരിക്കാൻ മകൾക്ക് അമ്മയുടെ: ക്രൂരപീഡനം

അമ്മയുടെ ആൺസുഹൃത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം പുറത്തറിയാതിരിക്കാൻ പത്തുവയസുകാരിയെ ക്രൂരമായി മർദിച്ച യുവതി അറസ്റ്റിൽ. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം....

Read moreDetails

പതിനാലുകാരിക്ക്​ പീഡനം: വയോധികന് 12 വര്‍ഷം തടവും പിഴയും

മൂ​വാ​റ്റു​പു​ഴ: പ​തി​നാ​ലു​കാ​രി​യെ ര​ണ്ടു​വ​ര്‍ഷ​ത്തോ​ളം ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ന് 12 വ​ര്‍ഷം ത​ട​വും 55,000 രൂ​പ പി​ഴ​യും ശി​ക്ഷ. കോ​ട്ട​പ്പ​ടി പു​ഞ്ച പ​ര​ത്തു​വ​യ​ലി​ല്‍ എ​ല്‍ദോ​സി​നെ​യാ​ണ്​ (59) മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി...

Read moreDetails

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

തലയോലപ്പറമ്പ്: വടയാർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് മൂന്നരത്തോണിയിൽ വീട്ടിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം...

Read moreDetails

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ സെഷൻസ് ജഡ്‌ജിയുടെ വസ്‌തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്...

Read moreDetails

വ്യാജമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സാമൂഹ്യ മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന...

Read moreDetails

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

വൈക്കം: അയൽവാസിയായ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 54 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് കിഴക്കേ മഠത്തിപ്പറമ്പിൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന...

Read moreDetails

സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടു ജോലിക്കാരി അറസ്റ്റിൽ

ഗാന്ധിനഗർ : ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്തു മാലിയിൽ വീട്ടിൽ (പെരുമ്പായിക്കാട്...

Read moreDetails

ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ വിസമ്മതിച്ച്: എസ്ബിഐ

തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ വിസമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രേഖകൾ ഉണ്ടെങ്കിലും അത് വിശ്വാസയോഗ്യമായ ശേഷിയിൽ സൂക്ഷിച്ചിരിക്കുന്ന...

Read moreDetails

തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് ; എം സ്വരാജിൻ്റെ ഹർജി ഹൈക്കോടതി തള്ളി

തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിൻ്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം സ്വരാജിൻ്റെ ഹർജി ഹൈക്കോടതി തള്ളി മതചിഹ്‌നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹർജിയിലെ ആക്ഷേപം...

Read moreDetails
Page 211 of 373 1 210 211 212 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.