Saturday, June 13, 2026

പുതിയ വാർത്തകൾ

തൃശൂർ പൂരം: ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍

തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവേ...

Read moreDetails

മോദിയും പിണറായിയും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണ്: ഡി.കെ. ശിവകുമാർ

മോദിയും പിണറായിയും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ, അഡ്‌ജസ്റ്റ്മെൻ്റെ രാഷ്ട്രീയമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശിവകുമാർ വിമർശിച്ചു. കെ. മുരളീധരൻ്റെ തെരഞ്ഞെടുപ്പ്...

Read moreDetails

സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ: സംഘർഷഭരിതമായ മണിപ്പൂരിൽ പ്രകടമായ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ മൂലം സംഘർഷഭരിതമായ മണിപ്പൂരിൽ പ്രകടമായ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മുമ്പ് സംസാരിച്ചിട്ടുണ്ടെന്നും മികച്ച ഇടപെടലുകൾ മണിപ്പൂരിൽ നടത്തിയെന്നുമാണ്...

Read moreDetails

അമേഠിയിലും റായ്ബറേലിയിലും ഉചിതമായ സമയത്ത് തീരുമാനം: കോൺഗ്രസ്

അമേഠിയിലും റായ്ബറേലിയിലും ഉചിതമായ സമയത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു കോൺഗ്രസ്. രാഷ്‌ട്രീയത്തിൽ ചില തന്ത്രങ്ങളുണ്ട്. അതിന്‍റെ ഭാഗമായി ശരിയായ സമയത്തു മാത്രമേ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ. അമേഠിയിലും റായ്ബറേലിയിലും മാത്രമല്ല,...

Read moreDetails

ഇനിയും പോരാട്ടം: തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു’ ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ആകെ 194 സ്ഥാനാർത്ഥികളാണ് 20 മണ്ഡലങ്ങളിൽ നിന്നായി മത്സരരംഗത്തുള്ളത്. കോട്ടയംമണ്ഡലത്തിലാണ് ഏറ്റവും അധികം സ്ഥാനാർത്ഥികളുള്ളത്....

Read moreDetails

ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി

പാമ്പാടി : പണം പലിശയ്ക്ക് നൽകി പലിശ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. വെള്ളൂർ കരിപ്പാടം ഭാഗത്ത്...

Read moreDetails

വീട് കുത്തി തുറന്ന് കവർച്ച : മൂന്നു പേർ പിടിയിൽ

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ...

Read moreDetails

വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കറുകച്ചാൽ : വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയരിക്കപ്പുഴ കാരമല ഭാഗത്ത് പ്രിയംവദ ഗാർഡനിൽ പ്രകാശ് ചന്ദ്രൻ (62) എന്നയാളെയാണ് കറുകച്ചാൽ...

Read moreDetails

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്കു ശേഷം പിടിയിൽ

ഗാന്ധിനഗർ :കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മന്നാംകണ്ടം വാളറ ഭാഗത്ത് അമ്പാട്ട് വീട്ടിൽ ജയൻ എ. റ്റി...

Read moreDetails

ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പു ചിഹ്നം അനുവദിച്ചു: ഓട്ടോറിക്ഷ

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പു ചിഹ്നം അനുവദിച്ചു. ഓട്ടോറിക്ഷയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചു നൽകിയ ചിഹ്നം. കേരള കോൺഗ്രസ് ജോസ്ഫ് വിഭാഗം പ്രഥമ പരിഗണന...

Read moreDetails

8 വയസുകാരിയെ പീഡിപ്പിച്ച 60 കാരന് ട്രിപ്പിള്‍; ജീവപര്യന്തം തടവ്

വാടകവീട്ടിൽ മാതാപിതാക്കളുമായുള്ള പരിചയത്തിന്‍റെ മറവില്‍ 8 വയസുകാരിയെ പീഡിപ്പിച്ച 60 കാരന് ട്രിപ്പിള്‍ ജീവപര്യന്തവും 4.60 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ്...

Read moreDetails

ഗുണനിലവാരമുള്ള മദ്യം വിലകുറച്ച് നൽകും ഇതാണെൻ്റെ വാഗ്ദാനം: ചന്ദ്രബാബു നായിഡു

തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശിലെ പ്രതിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി അതുല്യമായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ്. ഗുണനിലവാരമുള്ള മദ്യം വിലകുറച്ച് നൽകുമെന്ന വാഗ്ദാനമാണ്...

Read moreDetails
Page 214 of 373 1 213 214 215 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.