Saturday, June 6, 2026

പുതിയ വാർത്തകൾ

പെൺ സുഹൃത്തിന് സന്ദേശമയച്ച വിരോധത്താൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച: കേസിൽ ഏഴു പേർ അറസ്റ്റിൽ

പെൺ സുഹൃത്തിന് സന്ദേശമയച്ച വിരോധത്താൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. കാലടി മറ്റൂർ ഇളംതുരുത്തിൽ ഗൗതം കൃഷ്ണ (24), മറ്റൂർ കല്ലുങ്കൽ വീട്ടിൽ...

Read moreDetails

ട്രക്ക് ഡ്രൈവർ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ വ്യാഴാഴ്ച ആറുവയസുകാരിയെ ഉത്തർപ്രദേശിൽ നിന്നുള്ള ട്രക്ക് ഡ്രൈവർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടി കൂലിപ്പണി ചെയ്യുന്ന അമ്മയ്‌ക്കൊപ്പം റൈസ് മില്ലിന്...

Read moreDetails

ആരോഗ്യമന്ത്രിയുടെ യാത്രാനുമതി നിഷേധിച്ച: കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി

ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സ‍ര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "നാടിൻ്റെ സംസ്കാരം ആണ്...

Read moreDetails

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ അപുലിയയിലെത്തി

G7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച (പ്രാദേശിക സമയം) ഇറ്റലിയിലെ അപുലിയയിലെത്തി. വെള്ളിയാഴ്ച പരിപാടിയുടെ ഭാഗമായി നിരവധി നേതാക്കളെ കാണുമെന്ന് പ്രതീക്ഷിക്കുന്നു....

Read moreDetails

തീപിടിത്തതിൽ മരിച്ച പ്രവാസികളുടെ മൃതദേഹം കേരളത്തിലെത്തിച്ചു

കുവെെറ്റിൽ തീപിടിത്തതിൽ മരിച്ച പ്രവാസികളുടെ മൃതദേഹം കേരളത്തിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. മൃതദേഹങ്ങൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി...

Read moreDetails

ചെങ്ങന്നൂര്‍ ആലായില്‍ സ്‌കൂള്‍ ബസ് കത്തി നശിച്ചു; വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപെട്ടു

ചെങ്ങന്നൂര്‍: ആലായില്‍ വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികള്‍ക്ക് അത്ഭുതകരമായി രക്ഷപെട്ടു മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് ആണ് കത്തി നശിച്ചത്....

Read moreDetails

കുവൈത്തിലെ തീപിടിത്തം: മരിച്ചവരിൽ പാണ്ടനാട് സ്വദേശി മാത്യു തോമസും

ചെങ്ങന്നൂര്‍: കുവൈത്ത് മംഗഫില്‍ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയും. നിരണം പ്ലാച്ചുവട്ടില്‍ കുടുംബാംഗമായ ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി മണക്കണ്ടത്തില്‍ മാത്യു തോമസ് (53)ന്റെ...

Read moreDetails

കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ

കോട്ടയം: കുവൈറ്റിലെ മംഗാഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികളർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തിൽ അവസാന കണക്ക്...

Read moreDetails

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസിൽ: ഹൈറിച്ച് കമ്പനി ഉടമകളെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസിൽ ഹൈറിച്ച് കമ്പനി ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ എന്നിവരെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തു. ഇന്നലെ...

Read moreDetails

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: പരാതിക്കാരിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പോലീസ് കൊച്ചിയിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഇതിനുശേഷം പെൺകുട്ടിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ കാണാനില്ലെന്നു...

Read moreDetails

മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

കുവൈറ്റ്സിറ്റി: ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1.15 ഓടെ പുറപ്പെട്ട വിമാനം രാവി...

Read moreDetails

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും

മലപ്പുറം പോത്ത്കല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്....

Read moreDetails
Page 148 of 371 1 147 148 149 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.