Saturday, June 6, 2026

പുതിയ വാർത്തകൾ

ചലച്ചിത്രനടി രചന നാരായണൻകുട്ടി താരം തിരുപ്പതിയിൽ എത്തി വഴിപാടായി തല മുണ്ഡനം ചെയ്ത്: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച്...

Read moreDetails

ഫോണിലൂടെ ആത്മാക്കളുമായി സംസാരം: സംശയത്തെ തുടർന്ന് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

ഫോണിലൂടെ ആത്മാക്കളുമായി സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ്.രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജിയോ ദേവിയാണ് കൊല്ലപ്പെട്ടത്. ആത്മാക്കളുമായി യുവതി ബന്ധപ്പെടുന്നതായും അവരുമായി സംസാരിക്കുന്നതായും...

Read moreDetails

അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 24 കാരിയായ മരുമോൾക്ക് വധശിക്ഷ

രേവ: ഭർതൃമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലെ രേവ ജില്ലയിൽ 2022 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആട്രയില ഗ്രാമത്തിൽ...

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം എന്തെന്ന് പരിശോധിക്കണമെന്ന്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എന്തുകൊണ്ട് തോറ്റു എന്നത് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തൊക്കെയാണ് തോൽവിക്ക് അടിസ്ഥാനമായ കാരണമെന്ന് കണ്ടെത്തണം. കണ്ടെത്തിയാൽ പോരാ തിരുത്തണമെന്നും...

Read moreDetails

നടൻ പ്രദീപ് കെ വിജയനെ മരിച്ച നിലയിൽ കണ്ടെത്തി

നടൻ പ്രദീപ് കെ വിജയനെ മരിച്ച നിലയിൽ കണ്ടെത്തി. പാലവാകത്തുള്ള വീട്ടിലാണ് പ്രദീപിനെ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ...

Read moreDetails

കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക്: സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും

കുവൈത്തിലുണ്ടായ തീപിടിതത്തില്‍ മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം...

Read moreDetails

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കുറവിലങ്ങാട് : പോക്സോ കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഈറോഡ് സ്വദേശിയായ വിഗ്നേഷ് ചിക്കണ്ണൻ (20) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ്...

Read moreDetails

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കടുത്തുരുത്തി : യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി തെക്കേച്ചിറയിൽ വീട്ടിൽ ഷിജു പൊന്നപ്പൻ (44) എന്നയാളെയാണ് കടുത്തുരുത്തി...

Read moreDetails

ഫിനാൻസ് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

മുണ്ടക്കയം : മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ജീവനക്കാരായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ...

Read moreDetails

ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ ‘ജലതരംഗം’ പദ്ധതി ഉദ്ഘാടനം ചെയ്തു

കന്യാകുമാരി: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ 'ജലതരംഗം' പദ്ധതി ഉദ്ഘാടനം ചെയ്തു. നദികളെയും ജലസ്രോതസ്സുകളെയും സംരംക്ഷിച്ച് നീരൊഴുക്ക് ശക്തമാക്കുക ,പരിസ്ഥിതി സംരക്ഷണത്തിന്...

Read moreDetails

കെഎസ്ആർടിസിയിൽ ഫയലുകൾ അഞ്ചു ദിവസത്തിൽ കൂടുതൽ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്ന്: മന്ത്രിയുടെ മുന്നറിയിപ്പ്

കൊല്ലം ചാത്തന്നൂർ : കെഎസ്ആർടിസിയിലെ ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ താമസിപ്പിക്കരുതെന്നും താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. ഒരു മണിക്കൂർ കൊണ്ട്...

Read moreDetails

കിഴക്കൻ ഡൽഹിയിൽ തോക്ക് ചൂണ്ടി രണ്ടുപേരിൽ നിന്നും 50 ലക്ഷം രൂപ കവർന്നു

കിഴക്കൻ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന് സമീപം തോക്ക് ചൂണ്ടി രണ്ടുപേരിൽ നിന്നും 50 ലക്ഷം രൂപ കവർന്നു. ഗാസിയാബാദ് ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്ററിന്റെ ജീവനക്കാരിൽ നിന്നുമാണ് പണം...

Read moreDetails
Page 149 of 371 1 148 149 150 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.