Saturday, June 6, 2026

പുതിയ വാർത്തകൾ

കുവൈത്ത് ദുരന്തം: കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു....

Read moreDetails

മരിച്ചവരിൽ കേരളത്തിൽ നിന്നുള്ള നാല് പേരെ തിരിച്ചറിഞ്ഞു

ബുധനാഴ്ച പുലർച്ചെ തെക്കൻ കുവൈറ്റിൽ കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വിനാശകരമായ തീപിടിത്തമുണ്ടായി, 40 ഇന്ത്യൻ പൗരന്മാർ മരിക്കുകയും ഒട്ടേറെ തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കേരളത്തിൽ...

Read moreDetails

മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്-65) നിര്യാതനായി. ഹൃദയരോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

Read moreDetails

വാഹനാപകടത്തിൽ 8പേർക് പരിക്ക്

പാമ്പാടി :ദേശീയപത 183ൽ നെടുമാവിന് സമീപം കെ എസ് ആർ റ്റി സി ബസും രോഗിയുമായി പോയ ആംബുലൻസും കൂട്ടിയിടിച് 8പേർക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12.30നാണ്...

Read moreDetails

കുവൈത്ത് തീപിടിത്തം അടിയന്തര സഹായത്തിന്: കെ സി വേണുഗോപാൽ കത്ത് നൽകി

കുവൈത്ത് തീപിടിത്തത്തിനിരയായവർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന് കത്ത് നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ...

Read moreDetails

ഇ കെ നായനാരുടെ വീട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു

മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ കണ്ണൂർ കല്ല്യാശേരിയിലെ വീട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. സുരേഷ് ഗോപി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയെന്നും മന്ത്രിയെന്ന നിലയിൽ ശോഭിക്കാൻ കഴിയുമെന്നും...

Read moreDetails

പള്ളിത്തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന്: സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് കൈമാറാത്ത സർക്കാർ...

Read moreDetails

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ, ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആൽബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ്...

Read moreDetails

വൻ തീപിടുത്തത്തിൽ മരിച്ചവരിൽ 41 ഇന്ത്യക്കാർ:ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി സംഭവ സ്ഥലം സന്ദർശിക്കും

കുവൈത്തിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരിൽ 41 ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി സംഭവ സ്ഥലം സന്ദർശിക്കും. ബുധനാഴ്ച പുലർച്ചെ കുവെെറ്റിലെ മംഗഫ്...

Read moreDetails

കുവൈറ്റിലെ തീപിടുത്തത്തിൽ പാമ്പാടി സ്വദേശിയായ 29 ന് കാരന് ദാരുണാന്ത്യം

പാമ്പാടി : കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ പാമ്പാടി സ്വദേശിയും പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിൻ ഏബ്രഹാം സാബു (29 )...

Read moreDetails

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികച്ചുവയോടുകൂടിയുള്ള ആഗ്യം കാണിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വണ്ടൻപതാൽ ഭാഗത്ത് വെള്ളുപ്പറമ്പിൽ വീട്ടിൽ ഷഹീർ (41) എന്നയാളെയാണ്...

Read moreDetails

ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ പിടിയില്‍

കോട്ടയം: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. പുതുപ്പള്ളി പെരുങ്കാവ് ഭാഗത്ത് ഓലേടം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന സുധിൻ ബാബു (25) എന്നയാളെയാണ്...

Read moreDetails
Page 150 of 371 1 149 150 151 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.