Friday, June 5, 2026

പുതിയ വാർത്തകൾ

ഈ വർഷത്തെ ജലമേളകൾക്ക് തുടക്കം കുറിച്ച്: ചമ്പക്കുളം മൂലം ജലോത്സവം ശനിയാഴ്ച

കു​ട്ട​നാ​ട്: ഇ​നി വ​ള്ളം​ക​ളി​യു​ടെ നാ​ളു​ക​ളാ​ണ്. ആ​വേ​ശ​ത്തി​ന്റെ ആ​ര്‍പ്പു​വി​ളി മേ​ള​ങ്ങ​ളാ​ല്‍ ഓ​ള​പ്പ​ര​പ്പു​ക​ളെ മു​ഖ​രി​ത​മാ​ക്കു​ന്ന കേ​ര​ള​ത്തി​ന്റെ വ​ള്ളം​ക​ളി മേ​ള​ക​ള്‍ക്ക് തു​ട​ക്ക​മി​ടു​ന്ന​ത് കു​ട്ട​നാ​ട്ടി​ലെ ച​മ്പ​ക്കു​ള​ത്താ​ണ്. മി​ഥു​ന​മാ​സ​ത്തി​ലെ മൂ​ലം നാ​ളി​ല്‍ പ​മ്പാ​ന​ദി​യു​ടെ കൈ​വ​ഴി​യാ​യ...

Read moreDetails

സംസ്ഥാനത്തെ പൊലീസും ആഭ്യന്തര മന്ത്രിയും സമ്പൂർണ പരാജയമാണെന്ന്: ഷാഫി പറമ്പിൽ

സംസ്ഥാനത്തെ പൊലീസും ആഭ്യന്തര മന്ത്രിയും സമ്പൂർണ പരാജയമാണെന്ന് ഷാഫി പറമ്പിൽ എം.പി. എരഞ്ഞോളിയിൽ ബോംബ് നിർമിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. സമാന സംഭവങ്ങളിലെല്ലാം ഇതേ അവസ്ഥയാണ്. മുഖം...

Read moreDetails

എരഞ്ഞോളി സ്ഫോടനം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

എരഞ്ഞോളി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിയെ അവൻ എന്ന് വിശേഷിപ്പിച്ചാണ് സുധാകര ൻ സംസാരിച്ചത്. മുഖ്യമന്ത്രി...

Read moreDetails

അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി: 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് ഇഡി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി ഡൽഹിയിലെ റൂസ് അവന്യൂ കോടതി ബുധനാഴ്ച വിധിച്ചു. പിൻവലിച്ച മദ്യനയ കേസിൽ അരവിന്ദ്...

Read moreDetails

വിദ്യാർഥിനികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

ചിറ്റാരിക്കാൽ: വിദ്യാർഥിനികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി...

Read moreDetails

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കുമരകം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കുന്നുംപുറം വീട്ടിൽ സുനിൽ കെ.ആർ (33), ഇയാളുടെ സഹോദരൻ സുമേഷ്...

Read moreDetails

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കാക്കാംതോട് ഭാഗത്ത്...

Read moreDetails

18-ാo ലോക്സഭയുടെ പ്രോട്ടെം സ്പീക്കർ കൊടിക്കുന്നിൽ

ന്യൂഡൽഹി: 18 ആം ലോക്‌സഭയുടെ പ്രോട്ടെം സ്‌പീക്കറായി മാവേലിക്കര മണ്ഡലത്തിൽനിന്നു വിജയിച്ച കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. പുതിയ സ്പ‌ീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്‌പീക്കറുടെ ചുമതലകൾ പ്രോട്ടെം...

Read moreDetails

പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു കൊല്ലപ്പെട്ടു

പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു കൊല്ലപ്പെട്ടു. അജ്ഞാതരായ തോക്കുധാരികളാണ് ആക്രമണം നടത്തിയത്. ഖൈബർ ന്യൂസ്' എന്ന പാഷ്തോ ന്യൂസ് ചാനലിലെ ജീവനക്കാരനായ ഖലീൽ...

Read moreDetails

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ: മറ്റൊരു ഇൻഫ്ലുവൻസർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ മറ്റൊരു ഇൻഫ്ലുവൻസർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ബിനോയിയെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ആണ്‍ സുഹൃത്തിനെതിരെ പോക്സോ...

Read moreDetails

ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍

കൊച്ചിയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26)ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച്...

Read moreDetails

സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതി: മുഖ്യമന്ത്രിയുടെ ഭരണശൈലിക്കെതിരെയും വിമർശനം

സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പാർട്ടി നേതൃത്വം ഉയർത്തിയത്. സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ...

Read moreDetails
Page 142 of 371 1 141 142 143 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.