Friday, June 5, 2026

പുതിയ വാർത്തകൾ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിത്തു ജയൻ (24), വെച്ചൂർ ഇടയാഴം...

Read moreDetails

ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം: എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടു. എംവി ഗോവിന്ദൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം...

Read moreDetails

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവന: സംഘപരിവാറിനു വേണ്ടി സാമൂഹിക നീതിയെ വെല്ലുവിളിക്കല്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് വാരിക്കോരി നല്‍കി മുസ്ലിം പ്രീണനം നടത്തുകയാണെന്ന വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന സംഘപരിവാറിനു വേണ്ടി സാമൂഹിക നീതിയെ വെല്ലുവിളിക്കലാണെന്ന് എസ്ഡിപിഐ സംസ്ഥാന...

Read moreDetails

തമിഴ്‌നാട്ടിലെ വ്യാജ മദ്യം ദുരന്തം: രണ്ട് സ്ത്രീകൾ അടക്കം 10 പേർ കസ്റ്റഡിയിൽ

ചെന്നൈ: വടക്കൻ തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ രണ്ട് സ്ത്രീകൾ അടക്കം 10 പേർ കസ്റ്റഡിയിൽ. പ്രദേശത്തുനിന്ന് 900 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം...

Read moreDetails

വാക്കുകള്‍ സൂക്ഷ്മതയോടെയും ബഹുമാനത്തോടെയും ഉപയോഗിക്കണം: അവന്‍’ എന്നു വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ 'അവന്‍' എന്നു വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്കുകള്‍ സൂക്ഷ്മതയോടെയും ബഹുമാനത്തോടെയും ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും...

Read moreDetails

ജവാൻ സ്വന്തം തോക്കിൽ നിന്നു വെടിയേറ്റ് മരിച്ചു

അയോധ്യ: രാമക്ഷേത്രത്തിൽ സുരക്ഷാ ദൗത്യത്തിന് നിയോഗിച്ചിരുന്ന സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് ജവാൻ സ്വന്തം തോക്കിൽ നിന്നു വെടിയേറ്റ് മരിച്ചു. കോടേശ്വർ ക്ഷേത്രത്തിലെ വിഐപി കവാടത്തിൽ കാവൽ നിന്ന...

Read moreDetails

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടർ ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ മുതലപ്പൊഴി അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ട് വിക്ടർ സഞ്ചരിച്ച...

Read moreDetails

കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

പാർട്ടി അധ്യക്ഷൻ കെ അണ്ണാമലൈയെയും മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന് പിന്നാലെ പാർട്ടി അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ...

Read moreDetails

തമിഴ്നാട്ടിലെ വ്യാജ മദ്യ ദുരന്തം മരണസംഖ്യ 25 ആയി: നിരവധി പേർ ആശുപത്രിയിൽ. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നതായും റിപ്പോർട്ട്

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് 25 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി ജില്ലാ കളക്ടർ എംഎസ് പ്രശാന്ത് വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു....

Read moreDetails

ഉത്തർപ്രദേശിലെ ഷഹാബാദിലെ പഞ്ചസാര മിൽ തകർത്ത് കേസിൽ: ബിജെപി മുൻ എംഎൽഎ ഉൾപ്പെടെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

ലക്നോ: ഉത്തർപ്രദേശിലെ ഷഹാബാദിലെ പഞ്ചസാര മിൽ തകർത്ത് കേസിൽ ബിജെപി മുൻ എംഎൽഎ കാശിറാം ദിവാകർ ഉൾപ്പെടെ ആറ് പേർ കുറ്റക്കാരാണെന്ന് ഉത്തർപ്രദേശിലെ പ്രത്യേക എംപി/എംഎൽഎ കോടതി...

Read moreDetails

നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം: ഇന്ത്യൻ എംബസി വഴി കൈമാറാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി. പ്രാരംഭ ചർച്ചകൾ നടത്താനുള്ള...

Read moreDetails

കർഷകർക്ക് സന്തോഷവാർത്ത; നെല്ല് ഉൾപ്പടെയുള്ള 14 വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) അംഗീകരിച്ചു. ഇത് ഉൽപാദനച്ചെലവിൻ്റെ 1.5 മടങ്ങ് കൂടുതലാണ്...

Read moreDetails
Page 141 of 371 1 140 141 142 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.