Friday, June 5, 2026

പുതിയ വാർത്തകൾ

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍(37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു.നടനും ഗായകനുമായ ഷഹീന്‍ സഹോദരനാണ്.

Read moreDetails

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി

റാന്നി പഴവങ്ങാടി: ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി റാന്നി ബി.ആർ.സി. റാന്നി ബി.ആർ.സിയിൽ നടന്ന പരിപാടി ബി.പി.സി ഷാജി എ സലാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി...

Read moreDetails

പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ: പ്രതിക്ക് 13 വർഷം തടവും പിഴയും

കണ്ണൂർ: പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ബേകറി ഉടമയെ കോടതി പോക്സോ കേസിൽ ശിക്ഷിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് കാറിൽ...

Read moreDetails

വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

തൃശൂർ: വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു മേത്തല കൈതക്കാട്ട് സനലിൻ്റെ മകൻ സമൽ കൃഷ്ണ (20) ആണ് മരിച്ചത്. ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ...

Read moreDetails

പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ ന്യായീകരിച്ച്: സ്‌പീക്കർ

ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കമുണ്ടെന്നാരോപിച്ചുള്ള പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ ന്യായീകരിച്ച് വിശദീകരണവുമായി സ്‌പീക്കർ എ.എൻ. ഷംസീറിൻ്റെ ഓഫീസ്. അത്തരമൊരു നീക്കമില്ലെന്ന സർക്കാർ...

Read moreDetails

അരവിന്ദ് കേജ്രിവാളിനെ മദ്യനയ കേസിൽ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു

കോടതിയിൽ ഹാജരാക്കാൻ റൂസ് അവന്യൂ കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തേക്ക് സിബിഐ...

Read moreDetails

കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവ് പിടിയിൽ: ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം നടത്തുന്ന രീതിയാണ് ഇയാൾക്കുള്ളത്

കൊച്ചി : ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം ബീമാപള്ളി സ്വദേശി നസറുദീൻ ഷാ അസറുദീൻ (35) നെയും...

Read moreDetails

ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ അധികാരങ്ങൾ

രാഹുൽ ഗാന്ധിയെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുന്നതോടെ സിബിഐ ഡയറക്ടർ, സെൻട്രൽ വിജിലൻസ് കമ്മീഷണർ, മുഖ്യ വിവരാവകാശ കമ്മീഷണർ, ലോകായുക്ത, ദേശീയ...

Read moreDetails

സെക്‌സ് ടേപ്പ് കേസിൽ: പ്രജ്വല് രേവണ്ണയുടെ ജാമ്യാപേക്ഷ ബെംഗളൂരു കോടതി തള്ളി

സെക്‌സ് ടേപ്പ് കേസിൽ മുൻ ജെഡിഎസ് എംപി പ്രജ്വല് രേവണ്ണയുടെ ജാമ്യാപേക്ഷ ബെംഗളൂരു കോടതി ചൊവ്വാഴ്ച തള്ളി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് (ബലാത്സംഗ കുറ്റം)...

Read moreDetails

തട്ടിപ്പ് കേസിലെ പ്രതിയെ ഗുജറാത്തിൽ നിന്നും പിടികൂടി

അമ്പലപ്പുഴ: നിരവധി തട്ടിപ്പ് കേസിലെ പ്രതിയെ 16 വർഷത്തിന് ശേഷം ഗുജറാത്ത് കച്ചിലെ ഭുജിൽ നിന്നും അമ്പലപ്പുഴ പൊലീസ് പിടികൂടി.തോട്ടപ്പള്ളി 2189 നമ്പർ ശാഖയിൽ 1997-2006 കാലത്ത്...

Read moreDetails

ഇവന്റ് മാനേജ്മെന്റിന് സെലിബ്രിറ്റികളെ നല്‍കാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

പാമ്പാടി : ഇവന്റ് മാനേജ്മെന്റിന് സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പഴയന്നൂർ ഭാഗത്ത്...

Read moreDetails

വീട്ടമ്മയെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

മരങ്ങാട്ടുപള്ളി : വീട്ടമ്മയോടും കുടുംബത്തോടുമുള്ള മുൻവിരോധം മൂലം വീട്ടമ്മയെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവൂർ കൃഷ്ണാലയം വീട്ടിൽ അമീഷ് (30),...

Read moreDetails
Page 132 of 371 1 131 132 133 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.