കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ബോള്‍ഡ് ആന്‍ഡ്സ്പോര്‍ട്ടി ഡിസൈനും, നൂതന സാങ്കേതികവിദ്യകളും ചേര്‍ത്ത് ഏറ്റവും പുതിയ എസ്പി16 0അവതരിപ്പിച്ചു
സ്പോര്‍ട്ടി ആവരണങ്ങളോടുകൂടിയ ബോള്‍ഡ് ടാങ്ക് ഡിസൈനും, ബോള്‍ഡ് എല്‍ഇഡി ഹെഡ്ലാമ്പും, എല്‍ഇഡി ടെയില്‍ ലാമ്പും എസ്പി160യെകൂടുതല്‍ ഭംഗിയാക്കുന്നു. ക്രോം കവറോടു കൂടിയ സ്പോര്‍ട്ടി മഫു, 130 എം.എംവീതിയുമുള്ള പിന്‍ ടയര്‍, എയറോഡൈനാമിക് അണ്ടര്‍കൗള്‍ എന്നിവയാണ് സ്റ്റൈലിഷ് വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങള്‍.
സോളിനോയിഡ് വാല്‍വിനൊപ്പം, ഒബിഡി2 അനുസൃതമായ ഹോണ്ടയുടെ 160സിസി പവര്‍പിജിഎം-എഫ്ഐ എഞ്ചിനാണ് എസ്പി160ക്ക് കരുത്തേകുന്നത്. ലോങ് സ്ട്രോക്ക്, ഹൈ കംപ്രഷന്‍ റേഷന്‍(10:1), സ്പൈനി സ്ലീവ് എന്നിവയുള്ള അഡ്വാന്‍സ് എഞ്ചിന്‍, സുഗമമായ പവര്‍ ഡെലിവറിക്കായിറോളര്‍ റോക്കര്‍ ആം, കൗണ്ടര്‍ ബാലന്‍സര്‍, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മീറ്റര്‍ എന്നീ ഫീച്ചറുകളുംവാഹനത്തിന് മികച്ച പ്രകടനം ഉറപ്പാക്കുന്നുസോളിനോയിഡ് വാല്‍വിനൊപ്പം, ഒബിഡി2 അനുസൃതമായ ഹോണ്ടയുടെ 160സിസി പവര്‍പിജിഎം-എഫ്ഐ എഞ്ചിനാണ് എസ്പി160ക്ക് കരുത്തേകുന്നത്.
ലോങ് സ്ട്രോക്ക്, ഹൈ കംപ്രഷന്‍ റേഷന്‍(10:1), സ്പൈനി സ്ലീവ് എന്നിവയുള്ള അഡ്വാന്‍സ് എഞ്ചിന്‍, സുഗമമായ പവര്‍ ഡെലിവറിക്കായിറോളര്‍ റോക്കര്‍ ആം, കൗണ്ടര്‍ ബാലന്‍സര്‍, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മീറ്റര്‍എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച്, മെച്ചപ്പെട്ട റൈഡിന് ഹൈഗ്രൗണ്ട് ക്ലിയറന്‍സും (177 എം.എം) നീളമുള്ളവീല്‍ബേസും (1347), 594 എംഎം നീളമുള്ള ലോങ്സീറ്റ്, എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.
ഉപഭോക്താക്കള്‍ക്കായി പ്രത്യേക 10 വര്‍ഷ വാറന്റി പാക്കേജും (3 വര്‍ഷം സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെഓപ്ഷണല്‍) ഹോണ്ട പുതിയ മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്നു. മാറ്റ് മാര്‍വല്‍ ബ്ലൂമെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് ഡാര്‍ക്ക് ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്റെഡ്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ നിറങ്ങളില്‍ സിംഗിള്‍ ഡിസ്‌ക് വേരിയന്റിന് 1,17,500 രൂപയും, ഡ്യുവല്‍ ഡിസ്‌ക് വേരിയന്റിന്,21,900 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില

































