താങ്കൾ മഹാരാജാവല്ല മുഖ്യമന്ത്രിയാണ് വി ഡി സതീശൻ: താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ്: മുഖ്യമന്ത്രി
നിയമസഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും. എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു...
Read moreDetails








































