മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ; മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു.
സംസ്ഥാനത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു.വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. "സ്വിമ്മിംഗ്...
Read moreDetails








































