Wednesday, June 10, 2026

ദേശീയം

കുഴൽ കിണറിൽ വീണ കുഞ്ഞിനെ പുറത്തെടുത്തു, പ്രത്യേക വിമാനത്തിൽ ഉപകരണങ്ങൾ എത്തിച്ചു;എട്ട് മണിക്കൂർ നീണ്ട പ്രയത്നം

കുഴൽക്കിണറിനുള്ളിൽ തള്ളിയതാണ് എന്ന് കരുതപ്പെടുന്ന നവജാത ശിശുവിനെ രക്ഷിച്ച് 40-ലധികം വരുന്ന അഗ്നിശമന-ദുരന്തനിവാരണ സേനയിലെ പ്രവർത്തകർ. ഇവരുടെ ഉപയോഗത്തിനായുള്ള നിർണ്ണായക ഉപകരണങ്ങൾ ഒരു പ്രത്യേക വിമാനത്തിലാണ് എത്തിയത്....

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണി ഹേയ്സ്റ്റ് പരാമർശത്തിനെതിരെ തിരിച്ചടിച്ച്; കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണി ഹേയ്സ്റ്റ് പരാമർശത്തിനെതിരെ തിരിച്ചടിച്ച് കോൺഗ്രസ് മോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ അഭൂതപൂർവമായ വളർച്ച എങ്ങനെയാണുണ്ടായതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നാണ് കോൺ​ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ്...

Read moreDetails

മധ്യവയസ്കൻ മരിച്ചു; ഗുണ്ടൽപേട്ടിൽ കടുവയുടെ ആക്രമണത്തിൽ

കർണാടകയിലെ ഗുണ്ടൽപേട്ടിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ബന്ദിപ്പുർ ദേശീയോദ്യാനത്തിൽ താമസിച്ചിരുന്ന ബസവയാണ് കൊല്ലപ്പെട്ടത്. കടുവ ഭക്ഷിത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായാണ് ബസവ കാട്ടിലേക്കു...

Read moreDetails

ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു; സംഗനേറിൽ നിന്നുള്ള എം.എൽ.എയായ ഭജൻലാൽ ശർമയാണ്

രാജസ്ഥാനിലും അപ്രതീക്ഷിത മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബിജെപി. നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഭജൻലാൽ ശർമയാണ് രാജസ്ഥാനിലെ ബിജെപി സർക്കാരിനെ ന‍യിക്കുക. മാരത്തൺ ചർച്ചകൾ‌ക്കൊടുവിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംഗനേർ മണ്ഡലത്തിൽ...

Read moreDetails

മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ്: നാളെ സത്യപ്രതിജ്ഞ ചെയ്യും

മധ്യപ്രദേശ്മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിനേതാവ് മോഹൻ യാദവ് ഡിസംബർ 13 ബുധനാഴ്ച സത്യപ്രതിജ്ഞ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബർ 13 ന് നടക്കുമെന്ന് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി...

Read moreDetails

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതരപ്രത്യാഘാതം സൃഷ്ട‌ിക്കുമെന്ന്; സിപിഐ എം പൊളിറ്റ്ബ്യൂറോ

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതരപ്രത്യാഘാതം സൃഷ്ട‌ിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കരാർ ഒപ്പിട്ടശേഷം ജമ്മു കശ്‌മീരിന് പരമാധികാരമില്ലെന്നും...

Read moreDetails

മധ്യപ്രദേശിൽ മോഹൻ യാദവ്; മുഖ്യമന്ത്രി

മധ്യപ്രദേശിൽമോഹൻ യാദവ്മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഉജ്ജയിൻ സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻ യാദവ്. 2013-ൽ എംഎൽഎയായതോടെയാണ്...

Read moreDetails

ലോക്സഭയിൽ അയോഗ്യയാക്കിയ പാർലമെൻ്റ് നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് (ടിഎംസിനേതാവ് മഹുവ മൊയ്ത്ര; സുപ്രീം കോടതിയിൽ

ലോക്സഭയിൽ അയോഗ്യയാക്കിയ പാർലമെൻ്റ് നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് (ടിഎംസിനേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും മൊയ്ത്ര ഹർജിയിൽ പറഞ്ഞു....

Read moreDetails

മാധ്യമ റിപ്പോര്‍ട്ട് തള്ളി വിദേശകാര്യ മന്ത്രാലയം; രഹസ്യ മെമ്മോറാണ്ടം’ വ്യാജം, പിന്നില്‍ പാകിസ്ഥാന്‍

ഹർദീപ് സിംഗ് നിജ്ജാർ ഉൾപ്പെടെയുള്ള ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ എംബസികള്‍ക്ക് വിദേശകാര്യ മന്ത്രാലയം (എംഇഎ) 'രഹസ്യ മെമ്മോറാണ്ടം അയച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ട്...

Read moreDetails

മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തിസ്ഗഡ്; മുഖ്യമന്ത്രിയാകും

ഗോത്ര വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തിസ്ഗഡ് മുഖ്യമന്ത്രിയാകും. ഇന്നലെ ചേർന്ന എംഎൽഎമാരുടെ യോഗമാണ് അമ്പത്തൊമ്പതുകാരൻ വിഷ്ണുദേവിനെ നേതാവായി തെരഞ്ഞെടുത്തത്. നാളെയോ...

Read moreDetails
Page 35 of 43 1 34 35 36 43
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.