അമിതമായ അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് ക്രിമിനൽകേസ് പ്രതിയായ യുവാവ് മരിച്ചു. ബേസിൽ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംധവം. അമിതമായ...
Read moreDetailsസ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ ബസ് യാത്ര നൽകുന്ന മഹാലക്ഷ്മി പദ്ധതിക്ക്’തുടക്കമിട്ട് തെലങ്കാന സർക്കാർ. തെലങ്കാന ഗതാഗത വകുപ്പാണ് തെരഞ്ഞെടുപ്പുവേളയിൽ പ്രഖ്യാപിച്ച ആറ് ഗ്യാരന്റികളിൽ ഒന്നായ മഹാലക്ഷ്മി...
Read moreDetailsപാർലമെൻ്റിൽനിന്ന് പുറത്താക്കിയ നടപടിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്തു. നടപടിക്കെതിരേ ഡൽഹി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം...
Read moreDetailsവെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയയില്‍ ആയിരുന്നു സംഭവം. യുവാവിന്റെ നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റു. ഉടനെ തന്നെ ശ്വാസ തടസം...
Read moreDetailsലോകത്തിലെ ഏറ്റവു ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത് ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെകണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള...
Read moreDetails2022ൽ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം യുഎപിഎ കേസുകളില്‍75% ഉം നാല് സംസ്ഥാനങ്ങളിലെന്ന് കണക്ക്. ജമ്മു കശ്മീര്‍മണിപ്പൂര്‍, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നാലില്‍ മൂന്ന് ശതമാനം കേസുകളും....
Read moreDetailsകർണാടക നിയമസഭയിലെ വി.ഡി. സവർക്കറുടെ ചിത്രം നീക്കം ചെയ്യണമോ എന്നു സ്പീക്കർ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. മുൻ ബിജെപി സർക്കാരിന്‍റെ കാലത്താണ് ബെളഗാവിയിലെ സുവർണ വിധാൻ...
Read moreDetailsനിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട ഫല സൂചനകൾ പുറത്ത്. മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി, തെലങ്കാനയില്‍ കോണ്‍ഗ്രസും ഛത്തീസ്ഗഢില്‍ ഇരു മുന്നണികലും ഇഞ്ചോടിഞ്ച്...
Read moreDetailsതെന്നിന്ത്യൻ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്വാസകോശ സംബന്ധമായ ചികിത്സയിൽ കഴിയുന്ന വിജയകാന്ത് മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഇതിനെതിരെ...
Read moreDetailsലക്നൗ: അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം ഡിസംബർ 15നകം സജ്ജമാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘മര്യാദ പുരുഷോത്തം ശ്രീ റാം ഇന്റർനാഷണൽ എയർപോർട്ട്’...
Read moreDetails