Saturday, June 13, 2026

നാട്ടുവർത്തമാനം

കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതി

കോട്ടയം കോടിമതയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതി പൊന്‍കുന്നം സ്വദേശിനി സുലു. ബസിലെ ഡ്രൈവര്‍ അസഭ്യം പറഞ്ഞുവെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നുമാണ്...

Read moreDetails

നെപ്പോളിയൻ’ കളിവള്ളത്തിൻ്റെ ഉളികുത്തു കർമ്മം ഇന്ന് നടന്നു.

എടത്വ: ജലമേളകളിൽ പുതിയ ചരിത്രം രചിക്കുവാൻ തലവടിയിൽ നിന്നുമുള്ള 'നെപ്പോളിയൻ' എ ഗ്രേഡ് വെപ്പ് കളിവള്ളത്തിൻ്റെ ഉളികുത്തു കർമ്മം ഇന്ന് നടന്നു. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ...

Read moreDetails

ചക്കുളത്തുകാവ് പൊങ്കാല: അവലോകനയോഗം നടന്നു

എടത്വ:ചക്കുളത്തുകാവിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് അവലോകന യോഗം നടന്നു. തിരുവല്ല സബ് കളക്ടർ സഫ്ന നസ്റുദീൻ ഐ.എ എസ്സിന്റെ നേത്യത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ആലപ്പുഴ, പത്തനംതിട്ട...

Read moreDetails

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം

ചെങ്ങന്നൂര്‍: വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കച്ചവടക്കാരി ഒഴിച്ച തിളച്ച പാല്‍ വീണ് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി....

Read moreDetails

കാര്‍ത്തിക സ്തംഭം ഞായറാഴ്ച ഉയരും; ചക്കുളത്തുകാവിൽ പൊങ്കാല 27ന്

സ്ത്രീകളുടെ ശബരിമല എന്ന ഖ്യാതിയുള്ള ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയുടെ വരവറിയിച്ച് പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം നാളെ ഉയരും. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന...

Read moreDetails

ജലമേളകളിൽ അങ്കം കുറിക്കുവാൻ തലവടിയിൽ നിന്ന് ‘നെപ്പോളിയൻ’ വരുന്നു; ഉളികുത്തൽ കർമ്മം നാളെ

എടത്വ:ജലമേളകളിൽ അങ്കം കുറിക്കുവാൻ തലവടിയിൽ നിന്നും 'നെപ്പോളിയൻ' വരുന്നു. ജലോത്സവ പ്രേമികളായ ഒരു കൂട്ടം സുഹൃത്തുക്കൾ മാത്രം ചേർന്ന് നിർമ്മിക്കുന്ന വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള കളിവള്ളത്തിൻ്റെ...

Read moreDetails

മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനാചരണവും മെഡിക്കൽ ക്യാമ്പും ഇന്ന്

എടത്വ: മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥാപകൻ മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നവംബർ 18 ശനിയാഴ്ച ഇന്ന്‌ രാവിലെ 9 മുതൽ 1.30...

Read moreDetails

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി കോർപറേഷൻ

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കും മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൊ​തു​കാ​ന​ക​ൾ, ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റും വ്യാ​പ​ക​മാ​യി മാ​ലി​ന്യ​വും...

Read moreDetails

പാചകവാതക സിലിണ്ടർ പരിശോധിക്കുന്നതിനിടെ തീപിടിച്ചു ; മൂന്നുപേർക്ക് പൊള്ളലേറ്റു

ക​ടു​ങ്ങ​ല്ലൂ​ർ: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ച്ചു​ണ്ടാ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. മു​പ്പ​ത്ത​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം എ​ര​മം റോ​ഡി​ൽ വി​ജ​യ​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സി​ലി​ണ്ട​റി​ൽ...

Read moreDetails

ഷാജിയുടെ അറസ്റ്റിനു പിന്നാലെ അധ്യാപികയ്ക്കും സസ്പെൻഷന്‍: കോഴിക്കോട് എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളി

എരവന്നൂർ എയു പി സ്കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയിൽ നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെയും...

Read moreDetails
Page 46 of 51 1 45 46 47 51
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.