മലപ്പുറം പരാമർശത്തിൽ; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ കത്തയച്ച് മുഖ‍്യമന്ത്രി
മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ കത്തയച്ച് മുഖ‍്യമന്ത്രി. സർക്കാരിനെ അറിയിക്കാതെ ഉദ‍്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...







































