പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സഹോദരന്; 123 വര്‍ഷം തടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. 12 വയസിലാണ് കുട്ടി പീഡനത്തിന് ഇരയായത്. തുടർന്ന് ഗര്‍ഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും...






































