Sunday, July 12, 2026

ചരമ അറിയിപ്പ്

Share
ബാലകൃഷ്ണൻ

ബാലകൃഷ്ണൻ

കൊച്ചി: കെ.ടി.സി സൊറാബ്ജി ഷിപ്പിങ് കമ്പനി മുൻ മാനേജർ മാമംഗലം സിൽവർ ലെയിൻ റോഡിൽ 'വൈഷ്ണവം' വീട്ടിൽ മടയമ്പത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1...

സിമി ഷാജി

സിമി ഷാജി

വള്ളിച്ചിറ: കർഷക യൂണിയൻ (എം) കരൂർ മണ്ഡലം പ്രസിഡന്റ് കൊള്ളിത്തടത്തിൽ ഷാജിയുടെ ഭാര്യ സിമി ഷാജി (48) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക്...

ജോൺ

ജോൺ

ആലുവ: അശോകപുരം തറയിൽ വീട്ടിൽ പരേതനായ റാഫേലിന്റെ മകൻ ജോൺ (87) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് (P.W.D) റിട്ടയേർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു.സംസ്‌കാരം ചൊവ്വാഴ്ച (ഇന്ന്) വൈകീട്ട് 4-ന്...

സിസ്റ്റർ ലില്ലിയോസ

സിസ്റ്റർ ലില്ലിയോസ

കൊച്ചി: സെന്റ് ആൻ്സ് സന്യാസിനി സമൂഹാംഗം സിസ്റ്റർ ലില്ലിയോസ (78) നിര്യാതയായി. സെന്റ് ആൻ്സ് സ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്നു. മാതാപിതാക്കൾ: പാലാ ചക്കാമ്പുഴ മണ്ണഞ്ചേരിൽ കുടുംബാംഗം സെബാസ്റ്റ്യൻ...

ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

കോട്ടയം: മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് നിരവധി സംഭാവനകൾ നൽകിയ പ്രശസ്ത ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി (77) അന്തരിച്ചു. അന്തീനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ...

ഡോ. വി.ജി. രഘുനാഥൻ

ഡോ. വി.ജി. രഘുനാഥൻ

മണ്ണഞ്ചേരി:പഞ്ചായത്ത്‌ ആറാം വാർഡ്‌ ശ്രീചിത്തിരയിൽ ഡോ. വി.ജി. രഘുനാഥൻ (റിട്ട.ഡി.എം.ഒ -69) നിര്യാതനായി. ശസ്ത്രക്രിയ വിദഗ്ധനായിരുന്ന അദ്ദേഹം മണ്ണഞ്ചേരിയിലെ ആദ്യ ഡോക്ടർമാരിൽ ഒരാളായിരുന്നു. ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും...

ജോസഫ്

ജോസഫ്

കൂത്താട്ടുകുളം:വെളിയന്നൂർ മൂലക്കാട്ട് ജോസഫ് ചാക്കോ (62) ഫ്ലോറിഡയിൽ നിര്യാതനായി. ഭാര്യ: പിറവം പ്ലാക്കോമ്പൽ കുടുംബാംഗം ബിജി. മക്കൾ: എലീറ്റ (സിയാറ്റിൽ), എൽവിൻ(ഫ്ലോറിഡ). മരുമകൻ: അരുൺ ബേബി (ബംഗളൂരു)....

ജേ​ക്ക​ബ് ജോ​ൺ

ജേ​ക്ക​ബ് ജോ​ൺ

വി​മ​ല​ഗി​രി:വ​ലി​യ​നി​ല​ത്ത് ജേ​ക്ക​ബ് ജോ​ൺ(42) നി​ര്യാ​ത​നാ​യി. പി​താ​വ്: പ​രേ​ത​നാ​യ വി.​എം. ജോ​ൺ.മാ​താ​വ്: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​നി​സ്, മേ​രി, എ​ൽ​സി, ത്രേ​സ്യാ​മ്മ, ജോ​യി, ടോ​മി, ജോ​ർ​ജ്, മോ​ളി, ജെ​യിം​സ്,...

പ്ര​ഫ. ജോ​സ​ഫ് വ​ട​ക്കേ​ത്ത​ല

പ്ര​ഫ. ജോ​സ​ഫ് വ​ട​ക്കേ​ത്ത​ല

ആ​ലു​വ:ചൂ​ണ്ടി ബി.​എ​സ്.​എ​ൻ.​എ​ൽ എ​ക്‌​സ്‌​ചേ​ഞ്ചി​നു എ​തി​ർ​വ​ശം പ്ര​ഫ. ജോ​സ​ഫ് വ​ട​ക്കേ​ത്ത​ല (85) നി​ര്യ​ആ​ത​നാ​യി. ബം​ഗ​ളൂ​രു രാ​മ​യ്യ ലോ ​കോ​ളേ​ജ്, ചൂ​ണ്ടി ഭാ​ര​ത​മാ​താ സ്‌​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ...

ഉ​ല​ഹ​ന്നാ​ൻ

ഉ​ല​ഹ​ന്നാ​ൻ

കൂ​ത്താ​ട്ടു​കു​ളം:ഇ​ട​യാ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കെ.​ഒ. ഉ​ല​ഹ​ന്നാ​ൻ ജോ​ൺ (റി​ട്ട. ക്യാ​പ്റ്റ​ൻ -89) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​റാ​മ്മ (ഇ​ട​യാ​ർ ഗ​വ.​എ​ൽ.​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, അ​മ്മി​ണി). മ​ക്ക​ൾ: ഡോ. ​ജോ​മോ​ൻ...

ഇ​ബ്രാ​ഹിം

ഇ​ബ്രാ​ഹിം

കു​ന്നു​ക​ര: തെ​ക്കേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഹൈ​ദ്രോ​സി​ന്‍റെ മ​ക​ൻ ഇ.​കെ. ഇ​ബ്രാ​ഹിം (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ള​മ​ശ്ശേ​രി ത​റ​യി​ൽ വീ​ട്ടി​ൽ കു​ടും​ബാം​ഗം ഷ​മീ​ന.​മ​ക്ക​ൾ: ഡോ. ​ഇ​ൻ​ഷാ​ദ് ഇ​ബ്രാ​ഹിം(​യു.​കെ), ഡോ....

സലാഹുദ്ദീൻ

സലാഹുദ്ദീൻ

കാ​യം​കു​ളം : ബാ​ങ്ക് റോ​ഡി​ലെ തേ​യി​ല വ്യാ​പാ​രി​യാ​യി​രു​ന്ന, എം.​എ​സ്.​എം. സ്കൂ​ളി​ന് സ​മീ​പം ഗ്രീ​ൻ​ലാ​ൻ​റി​ൽ സ​ലാ​ഹു​ദ്ദീ​ൻ (77) നി​ര്യാ​ത​നാ​യി.​ഭാ​ര്യ: ഹാ​ജി​റാ​ബീ​വി.മ​ക്ക​ൾ: ന​വാ​സ്(​ദ​യ മെ​ഡി​ക്ക​ല്‍സ്, കെ.​പി. റോ​ഡ്), ഫി​റോ​സ്ഖാ​ൻ (അ​ധ്യാ​പ​ക​ൻ,...

വാസുക്കുട്ടൻ

വാസുക്കുട്ടൻ

നെ​ച്ചൂ​ർ: പാ​ലാ​ത്ത് വാ​സു​ക്കു​ട്ട​ൻ (വാ​സു മാ​ഷ്-61) നി​ര്യാ​ത​നാ​യി.​ഭാ​ര്യ: ബി​നി (പി​റ​വം ഫാ​ത്തി​മ മാ​താ സ്കൂ​ൾ അ​ധ്യാ​പി​ക).മ​ക്ക​ൾ: ച​ന്ദ്നി (യു.​കെ), ചാ​മി​ന്ദ​വാ​സ് ( എ​ൻ​ജി​നി​യ​റി​ങ് വി​ദ്യാ​ർ​ഥി). മ​രു​മ​ക​ൻ: ഗി​രീ​ഷ്...

വ​ർ​ഗീ​സ്​ പൈ​ലി

വ​ർ​ഗീ​സ്​ പൈ​ലി

കോ​ത​മം​ഗ​ലം: ഒ​ന്നാം​മൈ​ൽ നി​ര​വ​ത്ത് വ​ർ​ഗീ​സ്​ പൈ​ലി (റെ​ജി​മോ​ൻ ട്രാ​വ​ൽ​സ് -78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വാ​ള​കം തെ​ക്കേ​ത്തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ. മ​ക്ക​ൾ: റെ​ജി, സി​ജി,(അ​യ​ർ​ല​ൻ​ഡ്), റോ​യി (കു​വൈ​ത്ത്),...

നാരായണൻ നായർ

നാരായണൻ നായർ

ദേ​ശം: പു​റ​യാ​ർ റെ​യി​ൽ​വേ ഗേ​റ്റി​ൽ കോ​മ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ൻ നാ​യ​രു​ടെ മ​ക​ൻ വി.​കെ. നാ​രാ​യ​ണ​ൻ നാ​യ​ർ (റി​ട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക് -75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കോ​ടം​തു​രു​ത്ത്...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.