ആലുവ:ചൂണ്ടി ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിനു എതിർവശം പ്രഫ. ജോസഫ് വടക്കേത്തല (85) നിര്യആതനായി. ബംഗളൂരു രാമയ്യ ലോ കോളേജ്, ചൂണ്ടി ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലും കൊച്ചിൻ യൂനിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ലോയിൽ പ്രഫസറും ആയിരുന്നു. ഭാര്യ: ഇലഞ്ഞി കുളത്തുങ്കൽ ഹെലെന. മക്കൾ: റ്റിക്കി മേരി ജോസഫ് (അഹമദാബാദ്), അൽമ ലൂസി ജോസഫ് (ഷിക്കാഗോ, യു.എസ്.എ). മരുമക്കൾ: ജെം ജോസഫ് ചിറമേൽ (റിട്ട. നേവൽ ഓഫീസർ, അഹമദാബാദ്), വിജയ് ജോൺ കുറുപ്പശ്ശേരി (ഷിക്കാഗോ, യു.എസ്.എ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വിശുദ്ധ പത്താം പിയൂസ് പള്ളി സെമിത്തേരിയിൽ.































