വിമലഗിരി:വലിയനിലത്ത് ജേക്കബ് ജോൺ(42) നിര്യാതനായി. പിതാവ്: പരേതനായ വി.എം. ജോൺ.മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങൾ: ആനിസ്, മേരി, എൽസി, ത്രേസ്യാമ്മ, ജോയി, ടോമി, ജോർജ്, മോളി, ജെയിംസ്, വിനോദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം 2.30ന് തടിയമ്പാട് ഫാത്തിമമാത ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.































