Sunday, May 31, 2026

കൂത്താട്ടുകുളം:വെളിയന്നൂർ മൂലക്കാട്ട് ജോസഫ് ചാക്കോ (62) ഫ്ലോറിഡയിൽ നിര്യാതനായി. ഭാര്യ: പിറവം പ്ലാക്കോമ്പൽ കുടുംബാംഗം ബിജി. മക്കൾ: എലീറ്റ (സിയാറ്റിൽ), എൽവിൻ(ഫ്ലോറിഡ). മരുമകൻ: അരുൺ ബേബി (ബംഗളൂരു). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വെളിയന്നൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.