കോതമംഗലം: ഒന്നാംമൈൽ നിരവത്ത് വർഗീസ് പൈലി (റെജിമോൻ ട്രാവൽസ് -78) നിര്യാതനായി. ഭാര്യ: വാളകം തെക്കേത്തൊട്ടിയിൽ കുടുംബാംഗം പരേതയായ കുഞ്ഞമ്മ. മക്കൾ: റെജി, സിജി,(അയർലൻഡ്), റോയി (കുവൈത്ത്), റീജ(ബംഗളൂരു). മരുമക്കൾ: സോളി(സർവിസ് സഹ. ബാങ്ക് പായിപ്ര), നിഷ (അയർലൻഡ്), ഷെറിൻ (കുവൈത്ത്), എബിക്സ്(ഇത്യോപ്യ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.






























