ദേശം: പുറയാർ റെയിൽവേ ഗേറ്റിൽ കോമത്ത് വീട്ടിൽ പരേതനായ കേശവൻ നായരുടെ മകൻ വി.കെ. നാരായണൻ നായർ (റിട്ട. ഫെഡറൽ ബാങ്ക് -75) നിര്യാതനായി.
ഭാര്യ: കോടംതുരുത്ത് വടക്കേ പെരുമ്പാട്ട് വീട്ടിൽ കുടുംബാംഗം ഗീതാദേവി. മക്കൾ: അഞ്ജന, അജിത്. മരുമക്കൾ: സുനിൽ, ശ്രീലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.






























