Sunday, July 12, 2026

സിമി ഷാജി

വള്ളിച്ചിറ: കർഷക യൂണിയൻ (എം) കരൂർ മണ്ഡലം പ്രസിഡന്റ് കൊള്ളിത്തടത്തിൽ ഷാജിയുടെ ഭാര്യ സിമി ഷാജി (48) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാലയ്ക്കാട്ടുമല നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും. പരേത തൊടുപുഴ കൊടുവേലി കല്ലറയ്ക്കൽ കുടുംബാംഗമാണ്.

  • മക്കൾ: ക്രിസ്റ്റി മരിയ, ആൻസ്‌ മരിയ (ഇരുവരും വിദ്യാർത്ഥിനികൾ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.