Tuesday, June 2, 2026

പുതിയ വാർത്തകൾ

കൊൽക്കത്ത ബലാത്സംഗക്കേസിൽ പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നതിൽ നിന്നും കപിൽ സിബിൽ പിന്മാറി

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ, കൊൽക്കത്ത ബലാത്സംഗ-കൊലപാതകവുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നിന്ന് കപിൽ സിബ. പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട്...

Read moreDetails

കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അയൽവാസിയെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്തിൽ അയൽവാസിയെ ഇഷ്ടിക കൊണ്ട് മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ കടപ്പുറത്ത് തൈയ്യിൽ...

Read moreDetails

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച്: വി.ഡി.സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതി തന്നാൽ മാത്രം കേസെടുക്കേണ്ട വിഷയമാണോ ഇതെന്ന് സതീശൻ ചോദിച്ചു. ഹേമ...

Read moreDetails

മുംബൈയിൽ 21കാരൻ അറസ്റ്റിൽ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മുംബൈ: 13 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് 21കാരനെതിരെ വകോല പോലീസ് സ്റ്റേഷൻ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം (പോക്‌സോ ആക്ട്) പ്രകാരം കേസെടുത്തു. ഇയാൾ...

Read moreDetails

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ: എന്ത് നടപടിയെടുക്കുമെന്ന് വിശദീകരിക്കാൻ സർക്കാരിനോട് മനുഷ്യാവകാശ കമ്മിഷൻ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെയും കമ്മിഷനില്‍ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മലയാള സിനിമാ വ്യവസായ മേഖലയില്‍ നടക്കുന്നത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജൂഡീഷ്യല്‍...

Read moreDetails

യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ പൊലീസിന്‍റെ കസ്റ്റഡിയിൽ

വിജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ പൊലീസിന്‍റെ കസ്റ്റഡിയിലായി. പതിനാറ് വയസും പത്ത് മാസവും പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് എറണാകുളം കളമശേരി പൊലീസിനു...

Read moreDetails

സിദ്ധാർഥൻ്റെ മരണം: മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകി

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ അടുത്ത നീക്കവുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍...

Read moreDetails

മൂവാറ്റുപ്പുഴയിൽ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ; വെടിവെപ്പ് ഒരാൾക്ക് ഗുരുതര പരുക്ക്

കൊച്ചി: മൂവാറ്റുപ്പുഴയിൽ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും...

Read moreDetails

സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

കോട്ടയം: ദോഷം മാറാൻ വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മുത്തിക്കണമെന്നു വിശ്വസിപ്പിച്ച് പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിൽ നിന്നും 12 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ...

Read moreDetails

മനുഷ്യമൃഗം; സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 65 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 65 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കർണ്ണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. 25 വയസുകാരനായ ഇർഫാനെയാണ് പോലീസ് അറസ്റ്റ്...

Read moreDetails

ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് CBI അന്വേഷണത്തിൽ സൂചന

ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട പി.ജി. ട്രെയിനി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സൂചന. കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി...

Read moreDetails

ചൂരൽമല പുനരധിവാസം പാളി; സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ സുരേന്ദ്രൻ

എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ടെന്ന് ആർക്കും കാണാൻ സാധിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പുനരധിവാസം അമ്പേ പാളി ഇരിക്കുകയാണ്....

Read moreDetails
Page 73 of 370 1 72 73 74 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.