Tuesday, June 2, 2026

പുതിയ വാർത്തകൾ

മരണവീട്ടിൽ മോഷണം; കൊല്ലം സ്വദേശിനി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ

മരണ വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആന്‍റോപുരം...

Read moreDetails

പ്രതിമാസം 6 ലക്ഷം രൂപ ഭർത്താവിൽ നിന്ന് ജീവനാംശം വേണം യുവതി: ജീവനാംശം കേട്ട് ഞെട്ടിയിരിക്കുകയാണ് കോടതി

വിവാഹ ബന്ധങ്ങൾ വേർപെടുത്തുമ്പോൾ സാധാരണ സ്ത്രീകൾക്ക് ജീവനാംശം ഉറപ്പുവരുത്താറുണ്ട്.പലപ്പോഴും ഈ വിഷട്ടിൽ സ്ത്രീകൾക്ക് അനുകൂലമായ വിധിയാണ് കോടതികളിൽ നിന്ന് പുറത്തേയ്ക്ക് വരുന്നത്. എന്നാൽ കർണാടകയിലെ ഒരു വിവാഹ...

Read moreDetails

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍: യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

പാലക്കാട് പട്ടാമ്പിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശി സ്വദേശിയുമായ ഷിത(27)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച...

Read moreDetails

ചെയ്തുആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

അയർക്കുന്നം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ചന്ദ്രാമല ഭാഗത്ത് ചേനക്കാലയിൽ വീട്ടിൽ സിജോ സി.എ (40)...

Read moreDetails

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന്: മന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ ഗവൺമെന്‍റിനു കൃത്യമായ നിലപാടുണ്ടെന്നും റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു....

Read moreDetails

ഡോക്ടർമാരോട് ജോലിയിലേക്ക് തിരികെ മടങ്ങാൻ അഭ്യർത്ഥിച്ച്: ചീഫ് ജസ്റ്റിസ്

കൊൽക്കത്തയിൽ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടർമാരോട് ജോലിയിലേക്ക് തിരികെ മടങ്ങാൻ അഭ്യർത്ഥിച്ച് ചീഫ് ജസ്റ്റിസ്. പ്രതിഷേധിച്ചവർക്ക് എതിരായി ആശുപത്രികളിൽ നിന്ന് നടപടികളൊന്നും...

Read moreDetails

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് ഹൈക്കോടതി: ഹർജി ഫയലിൽ സ്വീകരിച്ച്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹേമ...

Read moreDetails

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു: 10 പേർ ചികിത്സയിൽ

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. ​നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു....

Read moreDetails

റിയാദ് മെട്രോ ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ വെളിപ്പെടുത്തി

ജിദ്ദ: റിയാദ് മെട്രോ ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ വെളിപ്പെടുത്തി. ജിദ്ദ തുറമുഖത്ത് പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ്...

Read moreDetails

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി: ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പൂർണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും...

Read moreDetails

വയനാട് പുനരധിവാസം: മുസ്‌ലിംലീഗ് അടിയന്തര സഹായങ്ങള്‍ പ്രഖ്യാപിച്ചു

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ അടിയന്തര സഹായങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. 691 കുടുംബങ്ങൾക്ക് 15000(പതിനയ്യായിരം) രൂപ അടിയന്തര സഹായം വിതരണം...

Read moreDetails

കാമുകനുമായി വഴക്കിട്ട യുവതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊഴുകി

പ്രയാഗ‌രാജ്: കാമുകനുമായി വഴക്കിട്ടതിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു. പ്രയാഗ്‌രാജിലെ എയർപ്ലെയ്ൻ ക്രോസിന് സമീപമുള്ള കോച്ചിംഗ് സെന്ററിലാണ് സംഭവം. 22കാരിയാണ് മരിച്ചത്....

Read moreDetails
Page 74 of 370 1 73 74 75 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.