വിധവകൾക്ക് സ്വയം തൊഴിൽ; സഹായ ഹസ്തം അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വനിതശിശുവികസന വകുപ്പിനു കീഴിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുളള ധനസഹായ പദ്ധതിയായ സഹായ ഹസ്തം 2024-25 വർഷത്തേയ്ക്ക് അപേക്ഷകൾ ഓൺലൈൻ വെബ്സൈറ്റ്...
Read moreDetails








































