ചെങ്ങന്നൂരില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ വ്യാപാരിയെയും ജീവനക്കാരേയും മര്‍ദ്ധിച്ചു ഒരാള്‍ കസ്റ്റഡിയില്‍
ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാലംഗസംഘം വ്യാപാരിയെയും ജീവനക്കാരേയും മര്‍ദ്ധിച്ചതായി പരാതി. ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. ചെങ്ങന്നൂര്‍ നഗരത്തില്‍ ഇന്ന് (26) രാത്രി 8.30 ഓടെയാണ് സംഭവം.എം.സി...
Read moreDetails








































