Tuesday, June 2, 2026

പുതിയ വാർത്തകൾ

ആന്റപ്പൻ അമ്പിയായം50-ാം ജന്മ ദിനം; ജലതരംഗം ദീപങ്ങൾ തെളിയിച്ചു

എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം 50-ാം ജന്മദിനം ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആചരിച്ചു.കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന് സമീപത്ത്...

Read moreDetails

ലൈം​ഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി: പെൺകുട്ടിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും

തനിക്കെതിരെ ഉയർന്ന ലൈം​ഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. ഇങ്ങനൊരു പെൺകുട്ടിയെ എനിക്ക് അറിയില്ല, കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല നിവിൻ പോളി പറഞ്ഞു. വ്യാജ ആരോപണങ്ങൾ എൻ്റെ കുടുബത്തെയും...

Read moreDetails

സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

പാപ്പനംകോട്ടെ സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം കൊലപാതകമെന്ന് പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചത് ബിനുവെന്ന് തെളിയിക്കാൻ...

Read moreDetails

വയനാട് ഉരുള്‍ പൊട്ടല്‍ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണം; ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന അടിയന്തിര സഹായവും വാടകയും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന...

Read moreDetails

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല: സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് പിന്നില്‍ ചില പുരുഷന്മാർ ഭാഗ്യലക്ഷ്മി

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെങ്കിലും...

Read moreDetails

കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന്; ഹൈക്കോടതി

കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള്‍, കുറ്റകൃത്യത്തിന്‍റെ...

Read moreDetails

നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ്: ദുബായിൽ വച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്

നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ്. എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമ്മാതാവ്...

Read moreDetails

ഒരു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് വൈദികനെതിരെ പോക്സോ കേസ്

മാള പ്ലാവിൻമുറി പള്ളി വികാരിയായിരുന്ന റീസ് വടാശ്ശേരിക്ക് എതിരെയാണ് മാള പോലീസ് പോക്സോ കേസ് എടുത്തത്. കഴിഞ്ഞവർഷമാണ് ഇവിടെ വികാരിയായിരുന്ന റീസ് വടാശ്ശേരി പെൺകുട്ടിയോട് അക്രമം കാണിച്ചത്....

Read moreDetails

തന്‍റെ ഉത്തരവാദിത്തം അവസാനിച്ചെന്നും മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തു; പി വി അൻവർ

വിവാദങ്ങൾ കത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി പി.വി.അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തം അവസാനിച്ചെന്നും കൂടിക്കാഴ്ചയ്ക്ക്...

Read moreDetails

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന്; സി പി ഐ നേതാവ് വി എസ് സുനിൽ കുമാർ

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം അലങ്കോലമാക്കിയതെന്നും സുനിൽകുമാർ പറഞ്ഞു.പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രി പൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പി വി അൻവർ...

Read moreDetails

സ്വകാര്യ ബസ് മോഷ്ടിച്ചു; കടന്നുകളയുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ടു, വാഹനം ഉപേക്ഷിച്ച് മോഷ്ട്ടാവ് രക്ഷപെട്ടു

ഇടുക്കി മുനിയറയിൽ സർവീസ് അവസാനിപ്പിച്ച ശേഷം നിർത്തിയിട്ട സ്വകാര്യ ബസ് മോഷണം പോയി. അടിമാലി - നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന നക്ഷത്ര ബസാണ് മോഷണം പോയത്....

Read moreDetails

ലൈംഗിക പീഡനക്കേസിൽ; പ്രതികളായ സിദ്ദീഖിന്റെയും മുകേഷിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട നടന്‍ സിദ്ദിഖിൻ്റേയും എംഎൽഎ മുകേഷിൻ്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഹൈക്കോടതിയാണ്. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ...

Read moreDetails
Page 61 of 370 1 60 61 62 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.